ബെംഗളൂരു ഡേകെയറിൽ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത;സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
പിഞ്ചുകുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിലിട്ട് ഭയപ്പെടുത്തുകയും ഇരുണ്ട ടോയ്‌ലെറ്റിൽ പൂട്ടിയിടുകയും ചെയ്ത ക്രൂരതയുടെ നടുക്കത്തിലാണ് ബെംഗളൂരു. ഐടി കമ്പനി ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിലാണ് രണ്ട് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ശാരീരികവും…
