സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി വിജയന്‍, യാത്ര ഒഴിവാക്കിയത് ആരോഗ്യപ്രശ്നങ്ങൾ മൂലം
തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിലെ വിമർശനങ്ങളും അതൃപ്തിയും ശക്തമാകുന്നതിനിടെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യനില മോശമായതിനാലാണ് ഡൽഹിയിലെ യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് വിശദീകരണം.കടുത്ത പനി ബാധിച്ചതിനെ തുടർന്ന് യാത്ര…
