ബാലവിവാഹ നിരോധന നിയമത്തിന് മുകളിലല്ല മുസ്ലിം വ്യക്തിനിയമം; നിർണായക വിധിയുമായി അലഹബാദ് ഹൈക്കോടതി
ബാലവിവാഹ നിരോധന നിയമവും പോക്‌സോ നിയമവും എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും മുസ്ലിം വ്യക്തിനിയമം ചൂണ്ടിക്കാട്ടി അവയെ മറികടക്കാനാകില്ലെന്നും അലഹബാദ് ഹൈക്കോടതി. പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്ന ശരീഅത്ത് വ്യവസ്ഥ, പാർലമെന്റ് പാസാക്കിയ നിയമങ്ങൾക്ക് വിരുദ്ധമായി…
