പാലാ നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 19ന് ;വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
അവിശ്വാസ പ്രമേയത്തെ തുടർന്ന് ഭരണസമിതി താഴെവീണ പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സണെ തിരഞ്ഞെടുക്കാൻ ഓഗസ്റ്റ് 19ന് വോട്ടെടുപ്പ് നടക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.ജൂലൈ 21ന് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം…
