പൊയിലൂരിൽ കണ്ടെത്തിയ ബോംബുകൾ വ്യാജം; പരിശോധന തുടരുമെന്ന് പോലീസ്
പൊയിലൂരിൽ മേപ്പാട് കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്. ബോംബ് സ്‌ക്വാഡിൻ്റെ സാങ്കേതിക പരിശോധനയിലാണ് ഇത് ബോംബുകളല്ലെന്ന് വ്യക്‌തമായത്. എം-സാൻ്റും കല്ലുകളും നിറച്ച് ബോംബ് രൂപത്തിലാക്കിയതാണെന്ന് പരിശോധനയിൽ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിൽ ബോംബ് എന്ന സംശയത്തിൽ…
