പഞ്ചാബില്‍ ഇരട്ട സ്ഫോടനം; BSF കേന്ദ്രങ്ങൾക്ക് സമീപം സ്ഫോടനമുണ്ടായത് 3 മണിക്കൂർ വ്യത്യാസത്തിൽ
പഞ്ചാബില്‍ ഇരട്ട സ്ഫോടനം. ജലന്ധറിലും അമൃത്‌സറിലും ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സ്ഫോടനങ്ങള്‍ നടന്നത്. സ്ഫോടനങ്ങളില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷാ ഏജൻസികള്‍ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചാബ് പൊലീസും കേന്ദ്ര…
