ബിജെപിക്ക് പഠനശിബിരം നടത്താൻ കോൺഗ്രസിന്റെ സ്ഥാപനം; വിശദീകരണം തേടി കെപിസിസി
ബിജെപിയുടെ പഠനശിബിരം നടത്താൻ കെപിസിസിയുടെ കീഴിലുള്ള സ്ഥാപനം വിട്ടുനൽകിയത് വിവാദത്തിൽ. നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെൻ്റ് സ്റ്റഡീസ് ആണ് ബിജെപി കാട്ടാക്കട മണ്ഡലത്തിന്റെ ദീനദയാൽ ഉപാധ്യായ പഠനശിബിരം നടത്താനായി വിട്ടു നൽകിയത്.…
