ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും
സുവേന്ദു അധികാരി ഇനി പശ്ചിമബംഗാളിന്‍റെ ഭരണാധികാരി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന നിയമസഭാ കക്ഷിയോഗമാണ് സുവേന്ദു അധികാരിയെ നേതാവായി തെരഞ്ഞെടുത്തത്.പശ്ചിമ ബംഗാളിൽ ഇതാദ്യമായാണ് ബിജെപി അധികാരത്തിൽ എത്തുന്നത്.ഭരണഘടനാനുസൃതമായി ഗവർണർ ആർ.എൻ രവി നിലവിലെ…
