അബുദാബിയിൽ നെതന്യാഹുവിന്റെ രഹസ്യ സന്ദർശനം; ഷെയ്ഖ് മുഹമ്മദുമായി മണിക്കൂറുകൾ നീണ്ട ചർച്ച
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബുദാബിയിൽ രഹസ്യ സന്ദർശനം നടത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ബെൻ-ഗുറിയൻ വിമാനത്താവളത്തിൽ…
