മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാള്‍ ഈ മാസം 28ന്
സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈ മാസം 28 ന്. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച ദുല്‍ഹജ് ഒന്നായി ആയി കണക്കാക്കും.ഗള്‍ഫ് രാജ്യങ്ങളില്‍ 27നാണ് ബലിപെരുന്നാള്‍.ഇന്ന് മാസപ്പിറ കാണാത്തതിനാല്‍ നാളെ ദുല്‍റഅദ് 30 പൂര്‍ത്തിയാക്കി മെയ് 19ന്…
