അഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം
കോഴിക്കോട് അഴിയൂരിൽ 17-കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കുടുംബം. മരിക്കുന്നതിന് തലേദിവസം മകനെ ഒരു സംഘം ക്രൂരമായി മർദിച്ചിരുന്നുവെന്നും അതിന്റെ മാനസികാഘാതമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.അഴിയൂർ…
