പ്രജേഷ് സെൻ- ആസിഫ് അലി ചിത്രം ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് , ഫസ്‌റ്റ് ലുക്ക് പോസ്റ്റർ റിലീസായി
മലയാള സിനിമയിൽ മാജിക് പ്രമേയവുമായി ഒരുങ്ങുന്ന ‘ഹൗഡിനി – ദി കിംഗ് ഓഫ് മാജിക്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മജീഷ്യനായാണ് ആസിഫ് അലി എത്തുന്നത്.…
