കൊച്ചി സിനഗോഗ് ആക്രമണം തീവ്രവാദപ്രവർത്തനമെന്ന് ഉറപ്പിച്ച് പൊലീസ്
പ്രതി എബിൻ പോളിനെതിരെ യുഎപിഎ വകുപ്പുകൾ കൂടി ചുമത്തിയോതോട അന്വേഷണം എൻഐഎ ഏറ്റെടുക്കും. പ്രതി എബിൻ പോൾ കൂടുതൽ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടതിന്റെ തെളിവുകളും അന്വേഷണത്തിൽ ലഭിച്ചു. തീവ്രവാദ പ്രവർത്തനം, തീവ്രവാദ ആക്രമണങ്ങൾക്കുള്ള…
