വിഴിഞ്ഞം സ്വർണപണയ തട്ടിപ്പ്; ആത്മഹത്യ ചെയ്ത രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു
തിരുവനന്തപുരം വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസിൽ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. ചാവടിനട സ്വദേശി ഐശ്വര്യയാണ് ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വേങ്ങനൂർ സ്വദേശി അഞ്ചു കഴിഞ്ഞ ദിവസമാണ്…
