റൺവേയിൽ നേർക്കുനേർ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ; മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മുംബൈ വിമാനത്താവളത്തിൽ വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഒരേ റൺവേയിൽ എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും വിമാനങ്ങൾ നേർക്കുനേർ എത്തിയതോടെയാണ് ആശങ്കജനകമായ സാഹചര്യമുണ്ടായത്. എയർ ട്രാഫിക് കൺട്രോളറുടെ സമയോചിതമായ നിർദേശത്തെ തുടർന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന…
