കാര്‍ഷിക സര്‍വകലാശാല വി.സി, ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം
കാർഷിക സർവകലാശാലാ വൈസ് ചാൻസിലർ സ്ഥാനത്തു നിന്ന് ബി.അശോകിനെ നീക്കാനും ബിജെപി അനുഭാവിയായ അധ്യാപകനെ നിയമിക്കാനും ലോക്ഭവന്റെ നീക്കം.താൽക്കാലിക വൈസ് ചാൻസിലറായ അശോകിന് പകരം,സർവകലാശാലയിൽ ഈയിടെ രൂപീകരിച്ച ബി.ജെ.പി അനുകൂല സംഘടനയിലെ അംഗവും ഡോ:സജിത…
