എം എസ് സിയെ ആകർഷിച്ചത് വിഴിഞ്ഞത്തിന്‍റെ അനന്തസാധ്യതകൾ; സംസ്ഥാന സർക്കാരിനെ അറിയിക്കാതെ ഓഹരിക്കൈമാറ്റത്തിന് ശക്തി പകർന്നത് കരാർ വ്യവസ്ഥകൾ തന്നെ
സംസ്ഥാന സർക്കാർ അറിയാതെ വിഴിഞ്ഞത്തെ ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പിന് കഴിയുമോ? ഒന്നുമറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആണയിടുകയാണ്. 2015ൽ ഉമ്മൻചാണ്ടി സർക്കാർ ഒപ്പുവച്ച വിഴിഞ്ഞം കരാർ തന്നെയാണ് അദാനി ഗ്രൂപ്പിന് ഈ…
