എക്‌സിറ്റ് ഉത്തരവ് പുറത്തിറങ്ങിയില്ല; അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ല
ഇരുപത് വർഷത്തെ ജയിൽവാസം പൂർത്തിയായിട്ടും അബ്ദുൾ റഹീമിന്റെ മോചനം ഉടൻ ഉണ്ടാകില്ല. നടപടിക്രമങ്ങൾ പൂര്‍ത്തിയാകാത്തതിനാലും സൗദിയിൽ വലിയ പെരുന്നാൾ അവധി ആരംഭിക്കുന്നതിനാലും റഹീമിന്റെ ജയിൽമോചനം വീണ്ടും വൈകുകയാണ്. സൗദി പൗരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ…
