ശബരിമലയിൽ നിന്നു കട്ടെടുത്ത സ്വർണമെവിടെ? പഴുതുകളടച്ച് വ്യക്തമാക്കാൻ എസ് ഐ ടിക്കു കഴിയുമോ? സ്വർണം കണ്ടെടുക്കാതെ കേസ് മുന്നോട്ടു പോകുമോ?
എൽഡിഎഫ് ഭരണകാലത്തെ മൂന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്മാരും സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തായി. എ പത്മകുമാറും, എൻ വാസുവും ഇപ്പോൾ പി എസ് പ്രശാന്തും. മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികാരം ചെയ്ത് തന്നെ…
