‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി’; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍
ശബരിമലയിൽ യുവതീപ്രവേശനം നടന്ന ദിവസം തന്നെയും അന്നത്തെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എഡിജിപി എസ്. ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റിനിർത്തിയെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ. പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതരുടെ…
