Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുഓപ്പറേഷൻ തൂഫാൻ :തിരുവനന്തപുരത്ത് ലഹരി പരിശോധന ശക്തം; നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും റെയ്ഡ്; ഒന്നും കണ്ടെത്തിയില്ലെന്ന് മഹസർ

ഏറ്റവും പുതിയത്

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും റെയ്ഡ്; ഒന്നും കണ്ടെത്തിയില്ലെന്ന് മഹസർ

BigTV News Desk BigTV News Desk
May 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും റെയ്ഡ്; ഒന്നും കണ്ടെത്തിയില്ലെന്ന് മഹസർ

കണ്ണൂർ പിണറായിയിലെ പിണറായി വിജയൻ്റെ വീട്ടിലെ ഇ ഡി റെയ്ഡിനെതിരെ സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധം അണപൊട്ടി. കണ്ണൂരിലെ പ്രധാന നേതാക്കൾ അടക്കം ഭാഗമായ പ്രതിഷേധത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തു. പരിശോധനയിൽ ഒന്നും ലഭിച്ചില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചതോടെയാണ് പ്രവർത്തകർ ഉദ്യോഗസ്ഥരെ പോകാൻ അനുവദിച്ചത്.

ഇന്ന് രാവിലെ 6 മണിയോടെയാണ് ഇ ഡി ഉദ്യോഗസ്ഥർ പിണറായിയിലെ പിണറായി വിജയൻ്റെ വീട്ടിൽ എത്തിയത്. വീട്ടിൽ ആരും ഇല്ലാത്തതിനാൽ വീടിൻ്റെ സംരക്ഷണ ചുമതലയുള്ള നാണുവിനെ വിവരം അറിയിച്ചു. ഇതോടെ പ്രവർത്തകരും നേതാക്കളും സ്ഥലത്തെത്തി. എട്ടരയോടെ വീടിനകത്ത് കയറിയ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. റെയ്ഡ് ആരംഭിച്ചയുടൻ പ്രതിഷേധവും തുടങ്ങി. ഇ പി ജയരാജൻ, കെ കെ ശൈലജ, പി ജയരാജൻ തുടങ്ങിയ നേതാക്കളും എത്തിയതോടെ പ്രതിഷേധം ശക്തമായി.റെയ്ഡിന് പിന്നിൽ മോദിയുടെയും വി ഡി  സതീശന്റെയും ഗൂഢാലോചനയാണെന്ന്  ആരോപിച്ചായിരുന്നു പ്രതിഷേധം .

അഞ്ച് മണിക്കൂറോളം നീണ്ട പരിശോധനക്കൊടുവിൽ ഉച്ചക്ക് ഒന്നരയോടെ റെയ്ഡ് അവസാനിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പക്ഷേ ഗേറ്റിന് മുന്നിൽ സംഘടിച്ച പ്രവർത്തകർ ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം ഉയർത്തി. പ്രധാനപ്പെട്ട നേതാക്കളെ അകത്തേക്ക് വിളിച്ച് റെയ്ഡിൽ ഒന്നും ലഭിച്ചില്ലെന്ന് രേഖാമൂലം അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ ശാന്തരായത്. പിന്നാലെ കനത്ത സുരക്ഷാവലയത്തിൽ ഇ ഡി ഉദ്യോഗസ്ഥർ വീടിന് പുറത്തെത്തി. കൂവി വിളിച്ചാണ് സിപിഐഎം പ്രവർത്തകർ പരിശോധന കഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥരെ നേരിട്ടത്. വീടിന് മുന്നിൽ നിന്ന് പിരിഞ്ഞു പോകണമെന്ന് നേതാക്കൾ അറിയിച്ചതോടെ സിപിഐഎം പ്രവർത്തകർ മടങ്ങി. താത്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചതായും നേതാക്കൾ പറഞ്ഞു.

Tags:

#CMRL #ED #exalogic solutions #kannur #mahasar #Pinarayi Vijayan #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

ഇടുക്കി

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്

Recent Posts

  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു
  • സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി
  • തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്
  • മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap