Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇടുക്കി / നെടുങ്കണ്ടം ഇരട്ടക്കൊല; പിതാവിൻ്റെ തിരോധാനവും ദുരൂഹം

ഇടുക്കി

നെടുങ്കണ്ടം ഇരട്ടക്കൊല; പിതാവിൻ്റെ തിരോധാനവും ദുരൂഹം

BigTV News Desk BigTV News Desk
May 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
നെടുങ്കണ്ടം ഇരട്ടക്കൊല; പിതാവിൻ്റെ തിരോധാനവും ദുരൂഹം
നെടുംങ്കണ്ടം ഇരട്ടകൊലകേസിൽ പ്രതി സജിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ.പിതാവ് മാത്യു പാസ്റ്ററുടെ തിരോധാനത്തിലും പങ്കുണ്ടെന്ന് സംശയം

ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസിൽ പ്രതി സജിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ പോലീസിനെ വലയ്ക്കുന്നു. അമ്മയെയും സഹോദരനെയും കൂടാതെ പിതാവ് മാത്യുവിനെയും സജി അപായപ്പെടുത്തിയതാകാമെന്നാണ് പോലീസ് കരുതുന്നത്. വീട്ടുപരിസരത്ത് പോലീസ് ഇന്നും തിരച്ചിൽ നടത്തി.മാത്യുവിന്റെ തിരോധാനത്തിൽ സജിയ്ക് പങ്കുണ്ടന്ന് സഹോദരിയും ഭർത്താവുംആവർത്തിച്ചു.അന്വേഷണത്തിൽ തൃപ്തരെന്നും പറഞ്ഞു. അതേസമയം, പ്രതിയ്ക്കെതിരെ കൂടുതൽ ലൈംഗിക ആരോപണങ്ങളടക്കം ഉയർന്നു വരികയാണ്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.എന്നാൽ മൃതദേഹം പച്ചടിയിലെ വീട്ടുപരിസരത്ത് മറവ് ചെയ്തിട്ടുണ്ടാകാൻ സാധ്യതയില്ലെന്ന് സഹോദരി സിനി,നിലവിലെ അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയെന്നും കുടുംബം പ്രതികരിച്ചു.

പ്രതിയുടെ മൊഴിയിൽ നിന്ന് ലഭിച്ച സൂചനയിലാണ് വീട്ടു പരിസരത്ത് പോലീസ് തിരച്ചിലാരംഭിച്ചത്. ഇന്നലെ ആരംഭിച്ച തിരച്ചിൽ പോലീസ് ഇന്നും തുടർന്നു. നേരത്തെ മൃതദേഹങ്ങൾ കണ്ടെത്തിയ ഭാഗത്ത് പത്തടിയോളം താഴ്ചയിൽ കുഴിച്ചു. പോലീസ് നായ എത്തി നിന്ന മരത്തിനു താഴെയടക്കം കുഴിച്ചുനോക്കിയെങ്കിലും കാര്യമായി ഒന്നുംകിട്ടിയില്ല.തിരച്ചിലിനിടെ കഴിഞ്ഞദിവസം ലഭിച്ച അസ്ഥി കഷ്ണങ്ങളും വസ്ത്രവും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ തിരച്ചിൽ അവസാനിപ്പിച്ചു. കസ്റ്റഡി കാലാവധി പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി. മാത്യു പാസ്റ്ററുടെ തിരോധാനത്തിലും പ്രതിക്കെതിരെ ഉയരുന്ന ലൈംഗിക ആരോപണങ്ങളിലും കൂടുതൽ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും

Tags:

#nedumkandam double murder
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇടുക്കി

തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ

ഇടുക്കി

മുല്ലപ്പെരിയാർ വീണ്ടും വിവാദത്തിൽ; ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം

ഇടുക്കി

ഇടുക്കിയിൽ മഴയ്ക്ക് നേരിയ ആശ്വാസം; മലങ്കര ഡാമിലെ ജലനിരപ്പ് നിരീക്ഷണത്തിൽ, ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap