Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇടുക്കി / കഞ്ഞിക്കുഴി പഴയരിക്കണ്ടം വനിതാ ഓപ്പൺ ജിം നിർമാണത്തിൽ ക്രമക്കേട് ആരോപണം

ഇടുക്കി

കഞ്ഞിക്കുഴി പഴയരിക്കണ്ടം വനിതാ ഓപ്പൺ ജിം നിർമാണത്തിൽ ക്രമക്കേട് ആരോപണം

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
കഞ്ഞിക്കുഴി പഴയരിക്കണ്ടം  വനിതാ ഓപ്പൺ ജിം നിർമാണത്തിൽ ക്രമക്കേട് ആരോപണം
ആരോപണം ഉയർന്നതോടെ ഉദ്ഘാടനത്തിന് പിന്നാലെ പഞ്ചായത്തിന്റെ പൊളിച്ചുപണി

ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ വനിതാ ഓപ്പൺ ജിം നിർമാണത്തിൽ ക്രമക്കേട് നടന്നതായി ആരോപണം.പഴയരിക്കണ്ടം ഹോമിയോ ആശുപത്രി പരിസരത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജിം പദ്ധതിയിലാണ് അഴിമതി ആരോപണം ഉയരുന്നത്.10 ലക്ഷം രൂപ അനുവദിച്ച നിർമ്മാണ പ്രവൃത്തികൾക്ക് പകുതി തുക പോലും ഉപയോഗിച്ചിട്ടിലെന്നാണ് ആക്ഷേപം. ഗുണനിലവാരമില്ലാത്ത നിർമ്മാണ സാമഗ്രികളാൽ അശാസ്ത്രീയ നിർമ്മാണമാണ് നടത്തിയിരിക്കുന്നതെന്നും ആരോപണമുണ്ട്.നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയതോടെ ഉദ്ഘാടനം കഴിഞ്ഞ ഉടൻ തന്നെ അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നം മറയ്ക്കാൻ പഞ്ചായത്ത് ശ്രമിക്കുന്നുവെന്ന ആരോപണവും ഉയരുന്നു.2025-26 സാമ്പത്തിക വർഷത്തിലെ വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌ പഴയരിക്കണ്ടം ഹോമിയോ ആശുപത്രിയിൽ വനിതാ ഓപ്പൺ ജിം നിർമിച്ചത്.

ഈ മാസം 16 ന് ഇടുക്കി എംഎൽഎ റോയി കെ പൗലോസ് ജിമ്മിന്റെ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു. ഉദ്ഘാടനത്തിനെത്തിയ എംഎൽഎ യ്ക്കുപോലും നിർമ്മാണത്തിൽ അപാകതകൾ ഉള്ളതായി പ്രഥമ ദൃഷ്ടിയിൽ തന്നെ ബോധ്യപ്പെട്ടു. അധികൃതരോട് ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. നിർമാണത്തിൽ ക്രമക്കേടുണ്ടെന്നും അശാസ്ത്രീയ നിർമ്മാണണമാണന്നും യുവമോർച്ചയടക്കം ആരോപണമുയർത്തിയതോടെ ക്രമക്കേട് മറയ്ക്കാൻ ദ്രുതഗതിയിൽ അറ്റകുറ്റപ്പണികൾ നടത്തുകയാണ് പഞ്ചായത്ത്. ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച പഞ്ചായത്ത് സെക്രട്ടറിയ്ക്കടക്കം പരാതി നൽകി കഴിഞ്ഞു.

Tags:

#idukki #kanjikuzhi panchayath #open gym irregularities
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇടുക്കി

തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ

ഇടുക്കി

മുല്ലപ്പെരിയാർ വീണ്ടും വിവാദത്തിൽ; ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം

ഇടുക്കി

ഇടുക്കിയിൽ മഴയ്ക്ക് നേരിയ ആശ്വാസം; മലങ്കര ഡാമിലെ ജലനിരപ്പ് നിരീക്ഷണത്തിൽ, ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap