Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

ഏറ്റവും പുതിയത്

ഏറ്റവും പുതിയ വാർത്തകൾ

598 articles
Sort: Latest Most Read Trending
ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് സർക്കാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സത്യവാങ്മൂലം നൽകി. സസ്പെൻഷൻ എസ്.ഐ.ടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണെന്നും നടപടി ചട്ടപ്രകാരമാണ് സ്വീകരിച്ചതെന്നും സർക്കാർ വ്യക്തമാക്കി. സസ്പെൻഷൻ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് പങ്കാളിത്തമുള്ളതായി പറയപ്പെടുന്ന ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ കോഴിക്കോട് പന്തീരാങ്കാവിലെ ഓഫീസിനെ ചുറ്റിപ്പറ്റി ചോദ്യങ്ങൾ. പൂളേങ്കര അങ്ങാടിയിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഒറ്റമുറി ഓഫീസാണ് ബിഗ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽ

സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ മൂന്ന് മാസത്തെ പെൻഷൻ തുകയാണ് വിതരണം ചെയ്യുന്നത്.പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

സിഎംആർഎൽ–എക്‌സാലോജിക് കേസ്; ഹവാല ഇടപാടുകളിലേക്കും ഇഡി അന്വേഷണം

സിഎംആർഎൽ–എക്‌സാലോജിക് ഇടപാട് കേസിൽ ഹവാല ഇടപാടുകളിലേക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ഹവാല റാക്കറ്റിൽ വീണ വിജയനും മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ചില ബിസിനസുകാരും കണ്ണികളായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തലെന്ന് റിപ്പോർട്ടുകൾ. വീണ വിജയൻ ദുബായിലേക്ക്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

ശബരിമല സ്വർണക്കവർച്ച കേസ്; പ്രശാന്തിനും അജികുമാറിനുമെതിരെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി

ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ അംഗം എ. അജികുമാറിനുമെതിരെ ഡിജിറ്റൽ തെളിവുകളുമായി പ്രോസിക്യൂഷൻ. സ്വർണം പൂശിയ പ്രവൃത്തിക്ക് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് 40 വർഷത്തെ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

വന്ദേമാതരം വിവാദം; നിയമനടപടിയിൽ നിന്ന് പിന്മാറി ബിജെപി

സ്വാതന്ത്ര്യദിനത്തിലെ സർക്കാർ പരിപാടിയിൽ വന്ദേമാതരം ആലപിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് മയപ്പെടുത്തി ബിജെപി. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ നിലവിൽ നിയമനടപടിക്ക് പോകേണ്ടതില്ലെന്നാണ് ബിജെപിയുടെ തീരുമാനം. എന്നാൽ മറ്റാരെങ്കിലും നിയമനടപടിക്ക് ഒരുങ്ങിയാൽ അവരെ പാർട്ടി…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

കേരള സർവകലാശാലയിൽ എൽഎൽബി വിദ്യാർഥികളുടെ അനിശ്ചിതകാല സമരം തുടരുന്നു

കേരള സർവകലാശാലയിലെ നിയമ വിദ്യാർഥികളും എസ്.എഫ്.ഐയും നടത്തുന്ന അനിശ്ചിതകാല സമരം ഇന്നും തുടരും. എൽഎൽബി പരീക്ഷയിൽ ഇരട്ട മൂല്യനിർണയം ഏർപ്പെടുത്തണമെന്നതും പരീക്ഷ നടത്തിപ്പിലെ അപാകതകളും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളുടെ സമരം.മൂല്യനിർണയ പ്രതിസന്ധി, യൂണിയൻ ഉദ്ഘാടനത്തിലെ കാലതാമസം…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

പ്രതിപക്ഷ ഉപനേതാവ്; സിപിഐഎം–സിപിഐ ഉഭയകക്ഷി ചർച്ച തുടരും

പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള സിപിഐഎം–സിപിഐ ഉഭയകക്ഷി ചർച്ച തുടരും. വിഷയം വീണ്ടും ചർച്ച ചെയ്യാമെന്ന സിപിഐഎം നിലപാടിനെ തുടർന്നാണ് സിപിഐ മുന്നണി യോഗത്തിൽ ആവശ്യം ഉന്നയിക്കാതിരുന്നത്. അടുത്ത മാസം അവസാനം വീണ്ടും എൽഡിഎഫ് യോഗം…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

വിഴിഞ്ഞം തുറമുഖത്ത് കരമാർഗമുള്ള എക്‌സിം ചരക്ക് ഗതാഗതത്തിന് ഇന്ന് തുടക്കം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കരമാർഗമുള്ള എക്‌സിം ചരക്ക് ഗതാഗതത്തിന് ഇന്ന് തുടക്കമാകും. എക്‌സിം കാർഗോ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

മന്ത്രിസഭായോഗം ഇന്ന്; അരിവിലയും ഓണാഘോഷ ക്രമീകരണങ്ങളും ചർച്ചയാകും

മന്ത്രിസഭായോഗം ഇന്ന് വൈകുന്നേരം ചേരും. അരിവില ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില ഉയർന്ന സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള കൂടുതൽ നടപടികൾ യോഗം ചർച്ച ചെയ്യും.വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും മന്ത്രിസഭായോഗത്തിൽ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

അർജുൻ ആയങ്കിയെ വിശദമായി ചോദ്യം ചെയ്യും; ശബ്ദസാമ്പിൾ ഇന്ന് ശേഖരിക്കും

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന അർജുൻ ആയങ്കിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അർജുൻ ആയങ്കിയുടെ ശബ്ദസാമ്പിളുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിക്കും.ഇന്നലെ അർജുൻ ആയങ്കിയുമായി കുട്ടമ്പുഴ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

അഭിമന്യു വധക്കേസ്; വിചാരണയുടെ സമയക്രമം ഇന്ന് തീരുമാനിക്കും

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിചാരണയുടെ സമയക്രമം ഇന്ന് തീരുമാനിക്കും. അഭിമന്യു കൊല്ലപ്പെട്ട് എട്ട് വർഷത്തിന് ശേഷമാണ് കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നത്. നാല് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

അഗസ്റ്റിൻ സഹോദരന്മാർക്കെതിരായ വിശ്വാസ വഞ്ചന കേസ്; ചാർജ് ഫ്രെയിമിങ് ഇന്ന്

അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത വിശ്വാസ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്കെതിരായ കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ. കുറ്റം…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

വിവാദ സവർക്കർ ചോദ്യത്തിൽ അധ്യാപകന്റെ സസ്പെൻഷൻ; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വിവാദ സവർക്കർ ചോദ്യത്തിന്റെ പേരിലുള്ള സസ്പെൻഷൻ ചോദ്യം ചെയ്ത് അധ്യാപകൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് കോടതിയിൽ മറുപടി നൽകും. സസ്പെൻഷൻ ശിക്ഷാ നടപടിയാണോ എന്നതിലും…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

കോതമംഗലം എം.എ. എൻജിനീയറിങ് കോളജിൽ വിദ്യാർഥി സമരം ആരംഭിച്ചു

കോതമംഗലം എം.എ. എൻജിനീയറിങ് കോളജിൽ വിദ്യാർഥികൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്ന് ആരംഭിച്ചു. മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി മിച്ചി മർപ്പു ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം.മിച്ചിയുടെ കുടുംബത്തിന്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

Prev12345…40Next

Archives

  • October 2026
  • September 2026
  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap