Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

ഏറ്റവും പുതിയത്

ഏറ്റവും പുതിയ വാർത്തകൾ

570 articles
Sort: Latest Most Read Trending
ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കേരളത്തിലെ മെഡിക്കൽ കോളജുകൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോളജുകളിൽ “അമ്മായിയമ്മ സിന്‍ഡ്രം” നിലനിൽക്കുന്നുവെന്നതടക്കം കടുത്ത നിരീക്ഷണങ്ങളാണ് കോടതി വാക്കാൽ വിമർശിച്ചത്. വിഷയത്തിൽ കമ്മീഷനെ നിയോഗിച്ച് വിശദമായ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ അടുത്ത ജൂൺ 5 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം,…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആര്‍എല്ലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അപ്പീലിൽ വിശദമായ വാദം കേട്ട…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഇടുക്കി

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്

ഇടുക്കി തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചീഫ് നഴ്സിംഗ് ഓഫീസർ ലിസി മോൾ ഫിലിപ്പ്, നഴ്സിംഗ് സൂപ്രണ്ട് നിഷ, നഴ്സ് അൽഫോൺസ എന്നിവർക്കെതിരെയാണ് കേസ്. ആശുപത്രിക്കുള്ളിൽ…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി

മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി. വിചാരണക്കോടതി മാറണമെന്ന് പ്രതിഭാഗം സർമർപ്പിച്ച ഹർജി കോടതി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ അഡീഷണൽ സെഷൻസ്…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണം

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്‌കറിനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും. അഷ്‌കറിനെതിരെ കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ അഖിലയുടെ മുൻ ഭർത്താവിന്റെ മരണത്തിലും…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽ

നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിലെ പ്രതികൾ ഒളിവിൽ പോയതായി പ്രത്യേക അന്വേഷണസംഘം. പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

നിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെ

നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. കോൺഗ്രസിലെ ഷാനി മോൾ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലാണ് മത്സരം. നാളെ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും ഉണ്ടാകും. അതേസമയം, ചോദ്യോത്തരവേള ഉണ്ടാകില്ല. നാളെയും…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

പാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ

പാചകവാതക ക്ഷാമം മൂലം ഉച്ചഭക്ഷണ വിതരണം മുടങ്ങുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ അധ്യാപകർ. പല സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള അരി ലഭിച്ചെങ്കിലും എൽപിജി സിലിണ്ടറുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ്…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

വ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ പ്രതിക്ക് ഭരണം മാറിയിട്ടും പൊലീസ് സംരക്ഷണം. സി സി മുകുന്ദന്റെ പി എ മസൂദ് കെ വിനോദിനെയാണ്…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ഇ ഡി അന്വേഷണത്തില്‍ നാളെ നിര്‍ണായകം

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ഇ ഡി അന്വേഷണത്തില്‍ നാളെ നിര്‍ണായകം. ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. ഇഡിയുടെ തുടര്‍നീക്കങ്ങള്‍ തടയാന്‍ വീണാ…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

‘പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായെന്ന ഇന്റലിജൻസ് റിപ്പോർട്ട് വ്യാജം’; ഭരണസമിതിയിൽ ദുരൂഹതയെന്നും ഭക്തജന കൂട്ടായ്മ

തിരുവനന്തപുരം പത്മഭസ്വാമി ക്ഷേത്രത്തിലെ സ്വർണവും അമൂല്യ വസ്തുക്കളും കാണാതായെന്ന ഇന്റലിജൻസ് റിപ്പോർട്ട്‌ വ്യാജമെന്ന് ഭക്തജന കൂട്ടായ്മ. സ്വർണം കളവ് പോയെന്ന വാർത്ത ഭക്തജന സമൂഹത്തെ ആശങ്കപ്പെടുത്തുന്നു. പത്മനാഭസ്വാമിയുടെ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്താൻ തയ്യാറാകാത്ത ഭരണസമിതിയുടെ…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

സ്കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസം ആർത്തവ അവധി; നടപടികൾ വേഗത്തിലാക്കി സർക്കാർ

സ്‌കൂൾ വിദ്യാർഥിനികളുടെ ആർത്തവ അവധി സംബന്ധിച്ച നയപ്രഖ്യാപനത്തിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി സർക്കാർ. വിശദമായ പ്രൊപ്പോസൽ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. എന്നാൽ അധ്യാപക-വിദ്യാർഥി സംഘടനകളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമാകും അന്തിമ തീരുമാനമെന്ന് വിദ്യാഭ്യാസ…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

എഡിഎം നവീൻ ബാബുവിന്റെ മരണം; നേരറിയാൻ സിബിഐ, അന്വേഷണത്തിന് യുഡിഎഫ് സർക്കാരിന്റെ ശുപാർശ

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് സംസ്ഥാന സർക്കാരിൻ്റെ സിബിഐ അന്വേഷണ ശുപാർശ. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ ഏക…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

കുട്ടിപ്പട്ടാളം നാളെ സ്കൂളിലേക്ക്; പ്രവേശനോത്സവത്തിന് മധുരവും മിൽക്ക്‌ഷേക്കും

വേനലവധിക്ക് ശേഷം കുട്ടികൾ നാളെ സ്കൂളുകളിലേക്ക്. നവാഗതരെ വരവേൽക്കാൻ എല്ലാ വിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.…

Unknown's avatar Merlin Bigtv · 3 months ago · 1 min read

Prev1…2425262728…38Next

Archives

  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap