പത്തനംതിട്ട വ്യാജ പോക്സോ കേസ്; കസ്റ്റഡി മർദനത്തിൽ നടപടി വേണമെന്ന് യുവാവിന്റെ കുടുംബം
പത്തനംതിട്ടയിലെ വ്യാജ പോക്സോ കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിന് നേരെയുണ്ടായ മർദനത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലാത്തതിൽ കുടുംബത്തിന് അതൃപ്തി. കൂടൽ എസ്.ഐ ജയ്മോനെ സ്ഥലംമാറ്റിയതല്ലാതെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കസ്റ്റഡി…
