കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ കാര്യക്ഷമമല്ലെന്ന് കുടുംബങ്ങൾ
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കഴിയാത്തതിൽ സർക്കാരിനെതിരെ കുടുംബാംഗങ്ങൾ. സർക്കാർ നടത്തുന്ന തിരച്ചിൽ കാര്യക്ഷമമല്ലെന്നാണ് പരാതി. എട്ട് ദിവസം മുൻപ് ഉപജീവനത്തിനായി കടലിൽ പോയ മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ആദ്യഘട്ടത്തിൽ തന്നെ കാര്യക്ഷമമായ തിരച്ചിൽ…
