Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ചാക്കേസിൽ മുഖ്യപ്രതി ബോംബെ ഷാജിയുടെ കൂടുതൽ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്സംസ്ഥാനത്ത് പുതിയ കായിക നിയമം ഉടൻ നടപ്പിലാകില്ലകൊച്ചി സിനഗോഗ് ആക്രമണം തീവ്രവാദപ്രവർത്തനമെന്ന് ഉറപ്പിച്ച് പൊലീസ്SMA രോഗ ബാധിതരായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ആശങ്കയറിയിച്ചു കൊണ്ട് ജൂലായ് 9 ന് ആരോഗ്യ മന്ത്രിക്കയച്ച കത്തും അവഗണിച്ചു.എറണാകുളം ഞാറക്കലിൽ SI ഉൾപ്പെടെ പോലീസുകാർക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുയൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് പടർന്ന് ജനകീയ പ്രതിഷേധങ്ങൾഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യസിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / കൊച്ചി സിനഗോഗ് ആക്രമണം തീവ്രവാദപ്രവർത്തനമെന്ന് ഉറപ്പിച്ച് പൊലീസ്

ഇന്ത്യ

കൊച്ചി സിനഗോഗ് ആക്രമണം തീവ്രവാദപ്രവർത്തനമെന്ന് ഉറപ്പിച്ച് പൊലീസ്

Rakhi Bigtv Rakhi Bigtv
October 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊച്ചി സിനഗോഗ് ആക്രമണം തീവ്രവാദപ്രവർത്തനമെന്ന് ഉറപ്പിച്ച് പൊലീസ്

പ്രതി എബിൻ പോളിനെതിരെ യുഎപിഎ വകുപ്പുകൾ കൂടി ചുമത്തിയോതോട അന്വേഷണം എൻഐഎ ഏറ്റെടുക്കും. പ്രതി എബിൻ പോൾ കൂടുതൽ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടതിന്റെ തെളിവുകളും അന്വേഷണത്തിൽ ലഭിച്ചു.

തീവ്രവാദ പ്രവർത്തനം, തീവ്രവാദ ആക്രമണങ്ങൾക്കുള്ള ഗൂഡാലോചന തുടങ്ങി യുഎപിഎ 16, 18 വകുപ്പുകളാണ് എബിൻ പോളിനെതിരെ അധികമായി ചുമത്തിയത്. അഞ്ച് ദിവസം നീണ്ട ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. എബിൻ പോളിനെ നിയന്ത്രിച്ചിരുന്ന സംഘം ലക്ഷ്യമിട്ടത് വൻ ആക്രമണമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. മൂവാറ്റുപുഴയിലും വാളകത്തും നടന്ന മൂന്ന് ആക്രമണങ്ങൾ പരീക്ഷണങ്ങളായിരുന്നു. ഇതിൽ വിജയിച്ചതോടെയാണ് സിനഗോഗിനെ ലക്ഷ്യമിടാൻ നിർദേശം നൽകിയത്. ആക്രമണത്തിന് മുന്നോടിയായി ലക്ഷ്യമിട്ട സ്ഥലങ്ങളുടെ ചിത്രങ്ങളടക്കം എബിൻ നിർദേശപ്രകാരം പകർത്തി അയച്ചു. ആക്രമണത്തിന് മുൻപ് എബിൻ പരിശീലനവും നടത്തി. ഇതിന്റെ ദൃശ്യങ്ങളടക്കം പൊലീസ് മൊബൈലിൽ നിന്ന് വീണ്ടെടുത്തു. ജില്ലയ്ക്ക് പുറത്തും മറ്റ് സംസ്ഥാനങ്ങളിലും എബിൻ പോൾ പോയതിന്റെ നിർണായക വിവരങ്ങളും അന്വേഷണത്തിൽ ലഭിച്ചു. ഇതോടെയാണ് ഗൂഡാലോചനയ്ക്ക് പിന്നിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് ഉറപ്പിക്കുന്നത്.

പുതിയ വകുപ്പുകൾ ചുമത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. എബിൻ പോളിന് ആക്രമണത്തിന് നിർദേശം നൽകിയ വിക്രം സിങ്, ബോസ് എന്നിവരെ കണ്ടെത്തണം. പ്രതിഫലമായി ഡോളറും ക്രിപ്‌റ്റോ കറൻസിയും ലഭിച്ചു. വിദേശത്ത് നിന്നുള്ള തീവ്രവാദ ഏജൻസികളുടെ പങ്കും പൊലീസ് സംശയിക്കുന്നു. എബിനെ കരുവാക്കി കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ ആക്രമണങ്ങളായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് സംശയം. എൻഐഎ ഇതിനോടകം പ്രാഥമിക വിവശഖേരണം നടത്തിയിട്ടുണ്ട്. വൈകാതെ കേസെടുത്ത് അന്വേഷണം ആരംഭിക്കും.

Tags:

#abin paul #Anti-Terror Investigation #Kerala Police #Kochi Synagogue attack #NIA investigation #UAPA
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഇന്ത്യ

സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്‌ബിഐക്ക് ഹൈക്കോടതി നിർദേശം

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

Recent Posts

  • എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്
  • ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ചാക്കേസിൽ മുഖ്യപ്രതി ബോംബെ ഷാജിയുടെ കൂടുതൽ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്
  • സംസ്ഥാനത്ത് പുതിയ കായിക നിയമം ഉടൻ നടപ്പിലാകില്ല
  • കൊച്ചി സിനഗോഗ് ആക്രമണം തീവ്രവാദപ്രവർത്തനമെന്ന് ഉറപ്പിച്ച് പൊലീസ്
  • SMA രോഗ ബാധിതരായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ആശങ്കയറിയിച്ചു കൊണ്ട് ജൂലായ് 9 ന് ആരോഗ്യ മന്ത്രിക്കയച്ച കത്തും അവഗണിച്ചു.

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap