Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീട്ടിൽ മോഷണം; നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നുഇ.ഡി.യുടെ അധികാരപ്രയോഗത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്; സംസ്ഥാന അന്വേഷണ ഏജൻസികളുടെ അധികാരത്തിൽ കൈകടത്തരുത്പിണറായി വിജയൻ കേസിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? ഒരാഴ്ചത്തെ സ്റ്റേക്കു ശേഷം കേസിൽ എന്തു സംഭവിക്കും?പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസംസിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയംവീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്‌യുകോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർമുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡിവിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹംവഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വീട്ടിൽ മോഷണം; നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നു

ഏറ്റവും പുതിയത്

വീട്ടിൽ മോഷണം; നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നു

Rakhi Bigtv Rakhi Bigtv
October 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
വീട്ടിൽ മോഷണം; നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നു

ഡയാലിസിസ് രോഗി ആശുപത്രിയിൽ പോയ സമയം നോക്കി വീട്ടിൽ മോഷണം.മലപ്പുറം കൊണ്ടോട്ടി സ്വദേശി കോഴിക്കോടൻ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. നാലരപ്പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നു.

കൊണ്ടോട്ടി ബസ് സ്റ്റാൻറിന് സമീപം താമസിക്കുന്ന കോഴിക്കോടൻ മൊയ്തീൻ കുട്ടിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയുമാണ് കവർന്നത്.മൊയ്തീൻ കുട്ടി ഡയാലിസിസ് ചെയ്യാനായി ഒന്നിടവിട്ട ദിവസങ്ങളിൽ മുക്കം KMCT ആശുപത്രിയിൽ പോവാറുണ്ട്.കഴിഞ്ഞ ദിവസം വൈകുന്നേരം ആശുപത്രിയിൽ പോയി മടങ്ങി എത്തുമ്പോഴാണ് വീടിന്റെ മുൻവശത്തെ ഗ്രിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.

സമാനമായ രീതിയിൽ വീട്ടുകാരില്ലാത്ത സമീപത്തെ മറ്റൊരു വീട്ടിലും മോഷണ ശ്രമം നടത്തിയിട്ടുണ്ട്. വീടിന്റെ അടുക്കള ഭാഗത്തെ ചെറിയ വെൻ്റിലേഷൻ തകർത്ത് അകത്ത് കടന്നായിരുന്നു മോഷണ ശ്രമം. അലമാര പൊളിച്ച് അതിലുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻവലിച്ചു വാരിയിട്ട നിലയിലായിരുന്നു. എന്നാൽ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടില്ല. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Tags:

#gold #House Robbery #KONDOTTY #Malappuram Crime News #money #THEFT CASE
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

ഇ.ഡി.യുടെ അധികാരപ്രയോഗത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്; സംസ്ഥാന അന്വേഷണ ഏജൻസികളുടെ അധികാരത്തിൽ കൈകടത്തരുത്

ഏറ്റവും പുതിയത്

പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?

ഏറ്റവും പുതിയത്

ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്

Recent Posts

  • വീട്ടിൽ മോഷണം; നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നു
  • ഇ.ഡി.യുടെ അധികാരപ്രയോഗത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്; സംസ്ഥാന അന്വേഷണ ഏജൻസികളുടെ അധികാരത്തിൽ കൈകടത്തരുത്
  • പിണറായി വിജയൻ കേസിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? ഒരാഴ്ചത്തെ സ്റ്റേക്കു ശേഷം കേസിൽ എന്തു സംഭവിക്കും?
  • പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?
  • ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap