Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ടോപ് സ്റ്റോറീസ് / റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

ടോപ് സ്റ്റോറീസ്

റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

Jishitha Bigtv Jishitha Bigtv
August 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
സ്ഥാപകരായ അനിൽ ശർമ്മയും അഭിഷേക് ശർമ്മയും ചേർന്നാണ് പ്ലാറ്റ്‌ഫോം ഒരുക്കിയത്

വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം. റെമിട്രിപ്പ് എന്ന ഓൺലൈൻ ആപ്പാണ് പ്ലേ സ്റ്റോറിൽ എത്തിയിരിക്കുന്നത്. റെയിൽവേ ബുക്കിംഗ് ഐഡിയുടെ സഹായത്തോടെ ആപ്പ് ഡൗൺലോഡ് ചെയ്ത് നിമിഷങ്ങൾക്കകം ടിക്കറ്റ് റിസർവ് ചെയ്യാം. 23 ഭാഷകളിലാണ് ആപ്പിന്റെ സേവനം ലഭ്യമാകുന്നത്.തത്കാൽ ടിക്കറ്റ് ബുക്കിംഗിലെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുകയാണ് റെമിട്രിപ്പിന്റെ ലക്ഷ്യം. റിയൽ ടൈം സീറ്റ് ലഭ്യത, വേഗത്തിലുള്ള തത്കാൽ ബുക്കിംഗ്, എളുപ്പത്തിലുള്ള ടിക്കറ്റ് റദ്ദാക്കൽ തുടങ്ങിയ സൗകര്യങ്ങളാണ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നത്.

സ്ഥാപകരായ അനിൽ ശർമ്മയും അഭിഷേക് ശർമ്മയും ചേർന്നാണ് പ്ലാറ്റ്‌ഫോം ഒരുക്കിയത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് റെമിട്രിപ്പ് ഉദ്ഘാടനം ചെയ്തത്.23 ഭാഷകളിൽ സേവനം ലഭ്യമാകുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യാത്രക്കാർക്ക് സ്വന്തം ഭാഷയിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. സർവീസ് ചാർജില്ലാതെ ട്രെയിൻ യാത്രയ്ക്കുള്ള ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യവും പ്ലാറ്റ്‌ഫോമിലുണ്ട്.അടുത്ത ഘട്ടത്തിൽ എഐ എനബിൾഡ് ടിക്കറ്റിങ്ങ്,എഐ ട്രാവൽ അസിസ്റ്റന്റ്, മെട്രോ, ഫ്ലൈറ്റ്, ടാക്സി ബുക്കിംഗ് തുടങ്ങിയ സേവനങ്ങളിലേക്കും റെമിട്രിപ്പ് വികസിക്കാനാണ് കമ്പനിയുടെ പദ്ധതി.

Tags:

#online digital platform #remitrip #train ticket booking
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

ഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റ

കേരളം

ടി.ജി. മോഹൻദാസിനെതിരെ അഞ്ച് വകുപ്പുകൾ; ഫോണിൽ നിന്ന് തെളിവുകൾ കണ്ടെത്തി പൊലീസ്

കേരളം

ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിലേക്ക്

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap