Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധംശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യംവീണാ വിജയനെ പ്രതിരോധിക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം; സിപിഐഎം–സിപിഐ നിലപാടുകൾ രണ്ടുതട്ടിൽലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിപിഎസ്‌സി നിയമന ക്രമക്കേട്; സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർകൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശപാലത്തായി പീഡനക്കേസ്: അധ്യാപകൻ പത്മരാജന് ജാമ്യം; ശിക്ഷ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതിസിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യം

കേരളം

ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യം

Jishitha Bigtv Jishitha Bigtv
August 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യം
ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പി.എസ്. പ്രശാന്ത് ഹൈക്കോടതിയെ സമീപിച്ചേക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി. എസ്.ഐ.ടി വാദങ്ങൾ അംഗീകരിച്ചാണ് കൊല്ലം വിജിലൻസ് കോടതിയുടെ നടപടി. അതേസമയം, ആരോഗ്യസ്ഥിതി പരിഗണിച്ച് മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചു.

2019ലെ സ്വർണക്കൊള്ള മറച്ചുവെക്കാൻ 2025ൽ വീണ്ടും സ്വർണം പൂശുന്നതിനായി പാളികൾ കൈമാറിയെന്നാണ് പി.എസ്. പ്രശാന്തിനും എ. അജികുമാറിനുമെതിരായ എസ്.ഐ.ടി ആരോപണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും ശബരിമലയിൽ നിന്ന് പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൈമാറാൻ നടത്തിയ ഇടപെടലുകളും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.

അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ഇരുവരുടെയും വാദം. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം സംബന്ധിച്ച എസ്.ഐ.ടി കണ്ടെത്തലുകൾ പ്രതികൾക്ക് തള്ളിക്കളയാനായില്ലെന്ന് കോടതി വിലയിരുത്തി.രണ്ടുദിവസം നീണ്ട വാദത്തിനൊടുവിലാണ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ചികിത്സയിൽ തുടരുന്ന സാഹചര്യം പരിഗണിച്ചാണ് എ. അജികുമാറിന് ജാമ്യം നൽകിയത്.

 

Tags:

#ajikumar #No bail #P.S. Prashanth #Sabarimala gold theft
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

ഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റ

ഏറ്റവും പുതിയത്

മംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം

കേരളം

വീണാ വിജയനെ പ്രതിരോധിക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം; സിപിഐഎം–സിപിഐ നിലപാടുകൾ രണ്ടുതട്ടിൽ

Recent Posts

  • ഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റ
  • മംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
  • ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യം
  • വീണാ വിജയനെ പ്രതിരോധിക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം; സിപിഐഎം–സിപിഐ നിലപാടുകൾ രണ്ടുതട്ടിൽ
  • ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap