Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം /  വനിതാ വികസന കോർപ്പറേഷനിൽ ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ്; കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം

കേരളം

 വനിതാ വികസന കോർപ്പറേഷനിൽ ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ്; കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം

Jishitha Bigtv Jishitha Bigtv
August 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
 വനിതാ വികസന കോർപ്പറേഷനിൽ ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ്; കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം
2024 മുതൽ 2026 വരെയുള്ള സാമ്പത്തിക വർഷങ്ങളിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം

നിർധനരായ സ്ത്രീകൾക്കുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്ന ഗുരുതര ആരോപണം. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ കേരള വനിതാ വികസന കോർപ്പറേഷൻ റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ബിഗ് ടിവിക്ക് ലഭിച്ചു.

വിവരാവകാശ രേഖകൾ പ്രകാരം, കേന്ദ്രസർക്കാർ സ്ഥാപനമായ CISF-ൽ ജോലി ചെയ്യുന്ന അജിത് കുമാർ എസ്. കെ.യും സഹോദരി സിന്ധു എസ്. കെ.യും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ഒരേ വ്യക്തികളുടെ ഭൂമി, സ്വത്ത് രേഖകൾ വിവിധ അപേക്ഷകളിൽ ആവർത്തിച്ച് ഈടായി ഉപയോഗിച്ചാണ് വായ്പകൾ നേടിയതെന്നാണ് രേഖകളിലുള്ള വിവരം.

2024 മുതൽ 2026 വരെയുള്ള സാമ്പത്തിക വർഷങ്ങളിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. ഒരാൾക്ക് 2.38 ലക്ഷം മുതൽ 2.85 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിയുടെ മറവിൽ നിരവധി അപേക്ഷകളിലൂടെ ഏകദേശം 25 ലക്ഷം രൂപ തട്ടിയെടുത്തതായും രേഖകൾ സൂചിപ്പിക്കുന്നു.

നിർധനരായ സ്ത്രീകളുടെ പേരിൽ അപേക്ഷ സമർപ്പിച്ച ശേഷം വായ്പ അനുവദിച്ച തുക മുഴുവൻ പ്രതികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ആരോപണം. തട്ടിയെടുത്ത സർക്കാർ പണം സ്വകാര്യ ബ്ലേഡ് പണമിടപാട് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

തട്ടിപ്പിന് കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടായിരുന്നുവെന്നും വിവരാവകാശ രേഖകളിൽ പരാമർശമുണ്ടെന്നാണ് ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതിയും ഉയർന്നിട്ടുണ്ട്.

Tags:

#Loan fraud #Women's Development Corporation
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

കേരളം

അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap