Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / കാവേരി ജല തർക്കം; കർണാടക-തമിഴ്നാട് പോര് സുപ്രീംകോടതിയിലേക്ക്

ഇന്ത്യ

കാവേരി ജല തർക്കം; കർണാടക-തമിഴ്നാട് പോര് സുപ്രീംകോടതിയിലേക്ക്

Jishitha Bigtv Jishitha Bigtv
August 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
കാവേരി ജല തർക്കം; കർണാടക-തമിഴ്നാട് പോര് സുപ്രീംകോടതിയിലേക്ക്
ഓഗസ്റ്റ് 13-ന് കർണാടക ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്

കർണാടകയും തമിഴ്നാടും തമ്മിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നു. കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി കർണാടക തമിഴ്നാടിന് ദിവസേന 3,500 ക്യൂസെക്‌സ് വെള്ളം 15 ദിവസത്തേക്ക് വിട്ടുനൽകണമെന്ന് നിർദേശിച്ചതോടെയാണ് തർക്കം വീണ്ടും ചൂടുപിടിച്ചത്. അതോറിറ്റിയുടെ നിർദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

മഴക്കുറവും അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി കുറഞ്ഞതുമൂലം നിലവിലെ സാഹചര്യത്തിൽ വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്തിന്റെ താൽപര്യത്തിന് വിരുദ്ധമാണെന്നാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ തുടർനടപടികൾ തീരുമാനിക്കാൻ സർവകക്ഷിയോഗം വിളിച്ച സർക്കാർ, കർഷക സംഘടനകളുടെയും കന്നഡ അനുകൂല സംഘടനകളുടെയും പ്രതിഷേധവും നേരിടുകയാണ്. ഓഗസ്റ്റ് 13-ന് കർണാടക ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, കാവേരി ജലവിഹിതം സുപ്രീംകോടതി വിധിയും കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ നിർദേശങ്ങളും അനുസരിച്ച് നടപ്പാക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. കുരുവൈ നെൽകൃഷി സംരക്ഷിക്കാൻ അടിയന്തരമായി വെള്ളം ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഇതിനിടെ, കേരളത്തിലും കർണാടകയിലുമുണ്ടായ കനത്ത മഴയെ തുടർന്ന് കബിനി ഉൾപ്പെടെയുള്ള അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ സ്ഥിതിഗതികൾക്ക് നേരിയ ആശ്വാസം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം തുടരുമെന്നാണ് വിലയിരുത്തൽ.

Tags:

#Cauvery Water dispute #karnataka tamilnadu
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap