Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർതിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കംവിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചുനിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നുഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / റഷ്യ–ഇറാൻ കൂടിക്കാഴ്ച; സമാധാനത്തിന് റഷ്യയുടെ ഇടപെടൽ ഉറപ്പ്

ഇന്ത്യ

റഷ്യ–ഇറാൻ കൂടിക്കാഴ്ച; സമാധാനത്തിന് റഷ്യയുടെ ഇടപെടൽ ഉറപ്പ്

BigTV News Desk BigTV News Desk
April 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
റഷ്യ–ഇറാൻ കൂടിക്കാഴ്ച; സമാധാനത്തിന് റഷ്യയുടെ ഇടപെടൽ ഉറപ്പ്
30 ദിവസം ഡെഡ്‌ലൈൻ; 14 പോയിന്റ് സമാധാന നിർദേശവുമായി ഇറാൻ

മധ്യേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ റഷ്യ ഇടപെടുമെന്ന് പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രതികരണം.

പുടിനും അബ്ബാസ് അരാഗ്ചിയും കൂടിക്കാഴ്ച നടത്തിയെന്ന് റഷ്യയുടെ വാർത്താ ഏജൻസിയായ ടാസ്സ് ആണ് റിപ്പോർട്ട് ചെയ്തത്. ഇറാൻ ജനത നടത്തുന്നത് സ്വന്തം പരമാധികാരം സംരക്ഷിക്കാനുള്ള ധീരമായ യുദ്ധമാണെന്ന് പുടിൻ പറഞ്ഞു.  പ്രതിസന്ധി മറികടന്ന് സമാധാനം കണ്ടെത്താൻ ഇറാനെ സഹായിക്കാൻ റഷ്യ തയ്യാറാണെന്നും വ്യക്തമാക്കി.

ഇറാൻ ലോകത്തിലെ സൂപ്പർ പവറിനെതിരെയാണ് പോരാട്ടമെന്നും ഇതുവരെ ലക്ഷ്യം കൈവരിക്കാനായിട്ടില്ലെന്നും അരാഗ്ചി പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് അമേരിക്ക ചർച്ചയ്ക്ക് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ റിപ്പബ്ളിക് സുശക്തമാണെന്നു തെളിയിക്കപ്പെട്ടുവെന്നും അരാഗ്ചി പറഞ്ഞു. പാകിസ്താനിൽ രണ്ടുവട്ടം സന്ദർശിച്ച അബ്ബാസ് അരാഗ്ചി അമേരിക്കയ്ക്കുള്ള സന്ദേശം കൈമാറിയിരുന്നു. ഈ സന്ദേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ട്രംപ് വിളിച്ചു ചേർത്തത്. ഇറാൻ അമേരിക്കയ്ക്കു കൈമാറിയ സന്ദേശത്തിന്‍റെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. നിരവധി നിർദേശങ്ങളുണ്ട്, എന്നാൽ തൃപ്തികരമല്ല എന്നുമാത്രമാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്ക 15 ഇന നിർദേശങ്ങളാണ് ഇറാന് നൽകിയിരിക്കുന്നത്. അവയിൽ പലതും സ്വീകരിക്കാൻ ഇറാനും തയ്യാറല്ല. യുദ്ധം അവസാനിപ്പിക്കാൻ ചില വിട്ടുവീഴ്ചകൾ കൂടി രണ്ടാം സന്ദർശനത്തിൽ ഇറാൻ കൈമാറി എന്നാണ് റിപ്പോർട്ടുകൾ.

ഇസ്രായേൽ സൈന്യം തെക്കൻ ലബനനിൽ കനത്ത ആക്രമണം തുടരുകയാണ്. രണ്ടു കുട്ടികൾ അടക്കം 14 പേരാണ് 24 മണിക്കൂറഇനിടെ കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈനികർക്കു നേരെ ആക്രമണം നടത്തിയതായി ഹെസ്ബുള്ളയും അവകാശപ്പെട്ടു. യുദ്ധം അവസാനിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ ഇല്ലാത്തതിനെതുടർന്ന് എണ്ണവില പിന്നെയും കുതിച്ചുയർന്നു. ബാരലിന് 109 ഡോളറാണ് ഇപ്പോഴത്തെ വില.

Tags:

#Iran #putin #russia #war tensions
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ഇന്ത്യ

ഡെൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുടെ കൊലപാതകം; പ്രതികളായ ദമ്പതികൾ ബംഗാളിൽ അറസ്റ്റിൽ

ഇന്ത്യ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും

Recent Posts

  • ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ
  • തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കം
  • വിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചു
  • നിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നു
  • ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap