Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പി.എം. ശ്രീ പദ്ധതിയിൽ മന്ത്രിസഭാ ഉപസമിതിക്ക് ഭിന്നതയില്ലെന്ന് മന്ത്രി റോജി എം. ജോൺ; റിപ്പോർട്ട് ഉടൻ സർക്കാരിന്

കേരളം

പി.എം. ശ്രീ പദ്ധതിയിൽ മന്ത്രിസഭാ ഉപസമിതിക്ക് ഭിന്നതയില്ലെന്ന് മന്ത്രി റോജി എം. ജോൺ; റിപ്പോർട്ട് ഉടൻ സർക്കാരിന്

Jishitha Bigtv Jishitha Bigtv
July 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
പി.എം. ശ്രീ പദ്ധതിയിൽ മന്ത്രിസഭാ ഉപസമിതിക്ക് ഭിന്നതയില്ലെന്ന് മന്ത്രി റോജി എം. ജോൺ; റിപ്പോർട്ട് ഉടൻ സർക്കാരിന്
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ സംസ്ഥാനം ഇതിനകം ഒപ്പുവെച്ച സാഹചര്യത്തിൽ ഏകപക്ഷീയമായി പിന്മാറുന്നത് പ്രായോഗികമല്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ

പി.എം. ശ്രീ  പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയിൽ ഭിന്നതയില്ലെന്ന് മന്ത്രി റോജി എം. ജോൺ. ഉപസമിതി റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പദ്ധതി നടപ്പാക്കരുതെന്നാണ് ഉപസമിതി അംഗമായ മന്ത്രി എം. ലിജുവിന്റെ നിലപാട്.പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ സംസ്ഥാനം ഇതിനകം ഒപ്പുവെച്ച സാഹചര്യത്തിൽ ഏകപക്ഷീയമായി പിന്മാറുന്നത് പ്രായോഗികമല്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സ്കൂളുകളുടെ തിരഞ്ഞെടുപ്പിലും പാഠ്യപദ്ധതി സംബന്ധിച്ച തീരുമാനങ്ങളിലും സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉറപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാരുമായി ചർച്ച നടത്താനാണ് മന്ത്രിസഭ നേരത്തെ തീരുമാനിച്ചത്. ഇതിനായാണ് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത്.

എന്നാൽ പദ്ധതി നടപ്പാക്കാതെ പിന്മാറാനുള്ള സാധ്യതകളും ഉപസമിതി പരിശോധിക്കണമെന്നാണ് മന്ത്രി എം. ലിജുവിന്റെ നിലപാട്. മുസ്ലിം ലീഗിന്റെ മന്ത്രിയായ വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, ഉപസമിതിക്കുള്ളിൽ അഭിപ്രായഭിന്നതയുണ്ടെന്ന വിവരം തനിക്കറിയില്ലെന്ന് ഉപസമിതി അംഗം കൂടിയായ മന്ത്രി റോജി എം. ജോൺ പ്രതികരിച്ചു.

ഉപസമിതിയിലെ അംഗങ്ങൾ സമർപ്പിക്കുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് ഉപസമിതി അധ്യക്ഷനും വിദ്യാഭ്യാസ മന്ത്രിയുമായ വ്യക്തി റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും. കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയാൽ നിയമപരമായ സങ്കീർണതകളും കേന്ദ്ര ഫണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിസന്ധിയും ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിലവിലെ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ നീക്കമെന്നാണ് സൂചന.

Tags:

#M Liju #PM Shri #roji m john
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും

കേരളം

വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം

കേരളം

‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap