Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ഒടുവിൽ കുറ്റസമ്മതം നടത്തി പി എസ് സി;പ്ലാനിങ് ബോർഡ് പരീക്ഷ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്,സമഗ്ര അന്വേഷണം നടത്താൻ ആഭ്യന്തര വിജിലൻസിന് ഉത്തരവ്

കേരളം

ഒടുവിൽ കുറ്റസമ്മതം നടത്തി പി എസ് സി;പ്ലാനിങ് ബോർഡ് പരീക്ഷ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്,സമഗ്ര അന്വേഷണം നടത്താൻ ആഭ്യന്തര വിജിലൻസിന് ഉത്തരവ്

Jishitha Bigtv Jishitha Bigtv
July 7, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഒടുവിൽ കുറ്റസമ്മതം നടത്തി പി എസ് സി;പ്ലാനിങ് ബോർഡ് പരീക്ഷ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്,സമഗ്ര അന്വേഷണം നടത്താൻ ആഭ്യന്തര വിജിലൻസിന് ഉത്തരവ്
നിയമനം ഉറപ്പുനൽകിയ സർക്കാർ വാക്ക് പാലിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് പിഎസ് സി റാങ്ക് ഹോൾഡേഴ്സ്

കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിലെ തസ്തികയിലേക്കുള്ള നിയമന പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര സാങ്കേതിക പിഴവ് സംഭവിച്ചതായി പിഎസ്‌സി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷ കൺട്രോളർ സമർപ്പിച്ച റിപ്പോർട്ടിലാണ് പിഴവ് സ്ഥിരീകരിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് പിഎസ്‌സി കമ്മീഷൻ നിർദേശം നൽകി.

ഓൺസ്‌ക്രീൻ മാർക്കിങ് (OSM) രീതിയിൽ നടത്തിയ മൂല്യനിർണ്ണയത്തിലാണ് പിഴവ് സംഭവിച്ചത്. പരീക്ഷയുടെ ഒന്നാം പേപ്പറിലെ ഇക്കണോമിക്‌സ് വിഷയത്തിൽ പത്ത് ചോദ്യങ്ങൾക്കായിരുന്നു മൂല്യനിർണ്ണയം നടത്തേണ്ടിയിരുന്നത്. എന്നാൽ, ആകെ മൂല്യനിർണ്ണയം നടത്തേണ്ടിയിരുന്ന 228 ഉത്തരക്കടലാസുകളിൽ 177 എണ്ണത്തിലും ക്രമനമ്പർ 10 മുതൽ 18 വരെയുള്ള ഒമ്പത് ചോദ്യങ്ങൾ മൂല്യനിർണ്ണയത്തിനായി വിദഗ്ധർക്ക് അസൈൻ ചെയ്തിട്ടില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

അതേസമയം, പിഎസ്‌സിയിലെ ക്രമക്കേടുകളെക്കുറിച്ച് സംസ്ഥാന വിജിലൻസ് സമഗ്ര അന്വേഷണം നടത്തും. ഇതിനായി ആഭ്യന്തര വകുപ്പിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം തേടിയ ശേഷമാകും തുടർനടപടി. വിഷയത്തിൽ അന്തിമ തീരുമാനം നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

Tags:

#kerala state planning board #psc #thiruvananthapuram
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap