Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ മണ്ണിടിച്ചിൽ; ‘മിസിങ് ലിങ്ക്’ താത്കാലികമായി അടച്ചു

ഇന്ത്യ

മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ മണ്ണിടിച്ചിൽ; ‘മിസിങ് ലിങ്ക്’ താത്കാലികമായി അടച്ചു

Jishitha Bigtv Jishitha Bigtv
July 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ മണ്ണിടിച്ചിൽ; ‘മിസിങ് ലിങ്ക്’ താത്കാലികമായി അടച്ചു
എക്സ്പ്രസ് വേയിലെ മിസിങ് ലിങ്ക് പാതയിലെ സംരക്ഷണ മതിൽ തകർന്നതാണ് പ്രധാനമായും പ്രതിസന്ധി സൃഷ്ടിച്ചത്

കനത്ത മഴയെ തുടർന്ന് മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ പുതുതായി തുറന്ന ‘മിസിങ് ലിങ്ക്’ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം താത്കാലികമായി നിർത്തിവച്ചു. ടണൽ-2ന്റെ പുറത്തേക്കുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.

പൂനെയിൽ നിന്ന് മുംബൈയിലേക്കുള്ള വാഹനങ്ങൾ നിലവിൽ ലോണാവള വഴിയാണ് തിരിച്ചുവിടുന്നത്. ഇതോടെ ലോണാവള മേഖലയിൽ കിലോമീറ്ററുകളോളം വാഹനത്തിരക്കും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും അത്യാവശ്യമല്ലെങ്കിൽ ഈ റൂട്ടിലെ യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഏകദേശം രണ്ട് മാസം മുൻപാണ് 13 കിലോമീറ്റർ നീളമുള്ള ‘മിസിങ് ലിങ്ക്’ പാത ഗതാഗതത്തിനായി തുറന്നത്. ഖണ്ഡാല ഘട്ട് മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും മുംബൈ-പൂനെ യാത്രാസമയം 25 മുതൽ 30 മിനിറ്റ് വരെ ലാഭിക്കാനുമാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്.

അതേസമയം, മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് മുംബൈ-പൂനെ റെയിൽ ഗതാഗതവും സാരമായി ബാധിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചില സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Tags:

#missing link #mumbai pune express way #rain
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ

സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഇന്ത്യ

എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap