Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പാറമേക്കാവിൻ്റെ പടക്കനിർമ്മാണശാലയിൽ നിരോധിത വെടിമരുന്നുകൾ ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലം

ഏറ്റവും പുതിയത്

പാറമേക്കാവിൻ്റെ പടക്കനിർമ്മാണശാലയിൽ നിരോധിത വെടിമരുന്നുകൾ ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലം

BigTV News Desk BigTV News Desk
April 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാറമേക്കാവിൻ്റെ പടക്കനിർമ്മാണശാലയിൽ നിരോധിത വെടിമരുന്നുകൾ ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലം
പാറമേക്കാവിൻ്റെ പടക്കനിർമ്മാണശാലയിൽ നിരോധിത വെടിമരുന്നുകൾ ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലം

പാറമേക്കാവ് ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ നിരോധിത വെടിമരുന്നുകൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. വെടിമരുന്ന് ശാലയിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ രാസ പരിശോധനാഫലം പുറത്ത് വന്നതോടെ ആണ് ഇക്കാര്യം വ്യക്തമായത്. വെടിക്കോപ്പുകളും പടക്കങ്ങളും സ്ഥലത്തുനിന്ന് മാറ്റി നിർവീര്യമാക്കും.

അളവിലും കൂടുതൽ വെടിമരുന്നുകളും പടക്കങ്ങളും കണ്ടെത്തിയതോടെയാണ് പാറമേക്കാവ് ദേവസ്വത്തിന്റെ വെടിമരുന്ന് ശാല കലക്ടർ സ്റ്റോപ്പ്‌ മെമ്മോ നൽകി സീസ് ചെയ്തത്. തുടർന്ന് കൊല്ലംകോട് വെള്ളാരം കടവിലെ പടക്ക നിർമ്മാണശാലയിൽ നിന്ന് ശേഖരിച്ച വെടിമരുന്ന് സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. രാസ പരിശോധനാ ഫലത്തിന് പിന്നാലെയാണ് നിരോധിത വെടിമരുന്നുകൾ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞത്.

നെന്മാറ വേല നടക്കുന്ന പ്രദേശത്താണ് പിടിച്ചെടുത്ത വെടിമരുന്നുകൾ നിർവീര്യമാക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പെസോ അനുമതി നൽകാത്തതോടെ മറ്റേതെങ്കിലും സ്ഥലം കണ്ടെത്തും. ശേഷം കോടതി അനുമതിയോടെ ആയിരിക്കും നിർവീര്യമാക്കൽ. അളവിൽ കൂടുതൽ വെടിമരുന്നുകളും പടക്കങ്ങളും സൂക്ഷിച്ച കേസിൽ ലൈസൻസി ഉടമ കോട്ടയം സ്വദേശി ബിനോയ്ക്കെതിരായ തുടരും.

കമ്മിറ്റി അംഗങ്ങളായ അഭിജിത്, വിഷ്ണു വിനോദ്, വെടിക്കെട്ട് തൊഴിലാളി തെക്കുംകര സ്വദേശി സുരേഷ് എന്നിവരെയാണ് ഇനി മുണ്ടത്തോട് സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്താനുള്ളത്. വെടിക്കെട്ട് കരാറുകാരൻ സതീഷ് അടക്കം മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

Tags:

#firecracker #fireworks #Paramekkavu
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap