Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / തിരുവനന്തപുരം മെട്രോ; ഡിപിആർ മന്ത്രിസഭയുടെ പരിഗണനയ്ക്ക്, കേന്ദ്രാനുമതി ലഭിച്ചാൽ നിർമ്മാണം ഉടൻ

കേരളം

തിരുവനന്തപുരം മെട്രോ; ഡിപിആർ മന്ത്രിസഭയുടെ പരിഗണനയ്ക്ക്, കേന്ദ്രാനുമതി ലഭിച്ചാൽ നിർമ്മാണം ഉടൻ

Jishitha Bigtv Jishitha Bigtv
July 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
തിരുവനന്തപുരം മെട്രോ; ഡിപിആർ മന്ത്രിസഭയുടെ പരിഗണനയ്ക്ക്, കേന്ദ്രാനുമതി ലഭിച്ചാൽ നിർമ്മാണം ഉടൻ
മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രാനുമതി കിട്ടിയാൽ നിർമാണം ഉടൻ തുടങ്ങും

കേരളത്തിലെ രണ്ടാമത്തെ മെട്രോ പദ്ധതിയായ തിരുവനന്തപുരം മെട്രോ യാഥാർഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാകുന്നു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ വിശദമായ പദ്ധതി രേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്  സമർപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഡിപിആർ പരിഗണിക്കുമെന്നാണ് സൂചന. മന്ത്രിസഭയുടെ അംഗീകാരത്തിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാൽ നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യം.

ദേശീയ മെട്രോ റെയിൽ നയപ്രകാരം ആവശ്യമായ ജനസംഖ്യയില്ലാത്തത് മുൻകാലങ്ങളിൽ പദ്ധതിക്ക് തിരിച്ചടിയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആ തടസ്സം നീങ്ങിയതോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.നിലവിലെ ഡിപിആർ പ്രകാരം പദ്ധതിക്ക് ഏകദേശം 8,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 31 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് മെട്രോ പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പാപ്പനംകോട്, തമ്പാനൂർ, പാളയം, പി.എം.ജി, ഉള്ളൂർ, കഴക്കൂട്ടം വഴി ഇഞ്ചക്കൽ വരെ ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട റൂട്ട്.

പദ്ധതി ചെലവിന്റെ 60 ശതമാനം വായ്പയായും ബാക്കി 40 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 20 ശതമാനം വീതവും വഹിക്കുമെന്നാണ് നിർദേശം. പദ്ധതിയുടെ നിർവഹണ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനായിരിക്കും.വലിയ തോതിൽ ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നത് പദ്ധതിയുടെ പ്രധാന സവിശേഷതയായി കണക്കാക്കപ്പെടുന്നു. മന്ത്രിസഭ അംഗീകാരം നൽകിയാൽ ഡിപിആർ കേന്ദ്രസർക്കാരിന് സമർപ്പിക്കും. കേന്ദ്രാനുമതി ലഭിച്ചാൽ ആറുമാസത്തിനകം നിർമ്മാണം ആരംഭിക്കാനും ആദ്യഘട്ട പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുമാണ് നിലവിലെ ലക്ഷ്യം.

Tags:

#metro #thiruvananthapuram
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap