Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പാറമ്മേക്കാവ് ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ  പെസോ പരിശോധന നടക്കും

കേരളം

പാറമ്മേക്കാവ് ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ  പെസോ പരിശോധന നടക്കും

BigTV News Desk BigTV News Desk
April 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാറമ്മേക്കാവ് ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ  പെസോ പരിശോധന നടക്കും
രാസ പരിശോധനാഫലം പുറത്ത്; അധികമായി സൂക്ഷിച്ച പടക്കങ്ങൾ കോടതി അനുമതിയോടെ നിർവീര്യമാക്കും

ജില്ലാ ഭരണകൂടം സീൽ ചെയ്ത പാറമ്മേക്കാവ് ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ  പെസോ പരിശോധന നടക്കും. പാലക്കാട് കൊല്ലങ്കോട് വെള്ളാരംകടവിലെ പടക്ക നിർമ്മാണശാലയിലാണ് പരിശോധന നടത്തുക. പെസോയുടെ പരിശോധനയും റിപ്പോർട്ടും ലഭിച്ചതിന് ശേഷം കോടതി അനുമതിയോടെ പടക്കങ്ങളും വെടിമരുന്നുകളും നിർവീര്യമാക്കാനുള്ള നടപടികളിലേക്ക് കടക്കും.
അനുവദിച്ചതിനെക്കാൾ കൂടുതലായി പടക്കങ്ങളും വെടിമരുന്നുകളും കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകി നിർമ്മാണശാല സീൽ ചെയ്തത്. തുടർന്ന് ലൈസൻസ് ഉടമയായ കോട്ടയം സ്വദേശി ബിനോയിക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.
സീൽ ചെയ്ത പടക്കങ്ങളും വെടിമരുന്നുകളും നിർവീര്യമാക്കുന്നതിനുള്ള നടപടികജില്ലാ ഭരണകൂടം സീസ് ചെയ്ത പറമ്മേക്കാവ് ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ ഇനി പെസോ പരിശോധന നടക്കും. പാലക്കാട് കൊല്ലങ്കോട് വെള്ളാരംകടവിലെ പടക്ക നിർമ്മാണശാലയിലാണ് പരിശോധന നടത്തുക. പെസോയുടെ പരിശോധനയും റിപ്പോർട്ടും ലഭിച്ചതിന് ശേഷം കോടതി അനുമതിയോടെ പടക്കങ്ങളും വെടിമരുന്നുകളും നിർവീര്യമാക്കാനുള്ള നടപടികളിലേക്ക് കടക്കും.
അനുവദിച്ചതിനെക്കാൾ കൂടുതലായി പടക്കങ്ങളും വെടിമരുന്നുകളും കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകി നിർമ്മാണശാല സീസ് ചെയ്തത്. തുടർന്ന് ലൈസൻസ് ഉടമയായ കോട്ടയം സ്വദേശി ബിനോയിക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.
ഇപ്പോൾ സീസ് ചെയ്ത പടക്കങ്ങളും വെടിമരുന്നുകളും നിർവീര്യമാക്കുന്നതിനുള്ള നടപടികളിലേയ്ക്ക് കടക്കണമെങ്കിൽ പെസോയുടെ പരിശോധനയും നിർദേശവും ആവശ്യമാണ്.അത് ഉടൻ ഉണ്ടാകും. ഫോറൻസിക് സംഘത്തിന്റെ പരിശോധനയും സ്ഥലത്ത് നടക്കും.
ഈ റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷമാകും ജില്ലാ ഭരണകൂടം തുടർ നടപടികളിലേക്ക് കടക്കുക. മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെയാണ് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടിയുടെ നിർദേശപ്രകാരം ചിറ്റൂർ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളാരംകടവിൽ പരിശോധന നടത്തിയത്. പെസോയുടെ പരിശോധനയും നിർദേശവും നിർണായകമാണ്. അതിനൊപ്പം ഫോറൻസിക് സംഘത്തിന്റെ പരിശോധനയും സ്ഥലത്ത് നടക്കും.
ഈ റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷമാകും ജില്ലാ ഭരണകൂടം തുടർ നടപടികളിലേക്ക് കടക്കുക. മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെയാണ് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടിയുടെ നിർദേശപ്രകാരം ചിറ്റൂർ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളാരംകടവിൽ പരിശോധന നടത്തിയത്.

Tags:

#fireworks seized #thrissur pooram
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

എറണാകുളം

അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap