Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കഴക്കൂട്ടത്ത് എംഡിഎംഎ യുമായി സ്ഥിരം ലഹരി കച്ചവടക്കാരൻ പിടിയിൽ;7 ഗ്രാം എംഡിഎംഎ കണ്ടെത്തി

കേരളം

കഴക്കൂട്ടത്ത് എംഡിഎംഎ യുമായി സ്ഥിരം ലഹരി കച്ചവടക്കാരൻ പിടിയിൽ;7 ഗ്രാം എംഡിഎംഎ കണ്ടെത്തി

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
കഴക്കൂട്ടത്ത് എംഡിഎംഎ യുമായി സ്ഥിരം ലഹരി കച്ചവടക്കാരൻ പിടിയിൽ;7 ഗ്രാം എംഡിഎംഎ കണ്ടെത്തി
എംഡിഎംഎയും ഹാഷിഷ് ഓയിലും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ

തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎ യുമായി സ്ഥിരം ലഹരി കച്ചവടക്കാരൻ പിടിയിൽ. തുമ്പ ആറാട്ടുവഴി സ്വദേശി ഷാരോൺ ജേക്കബ് ആണ് സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുന്നതിനിടയിലാണ് പിടികൂടിയത്.വീടുവളഞ്ഞാണ് സ്ഥിരം ലഹരി കച്ചവടക്കാരനായ ഷാരോൺ ജേക്കബിനെ ഡാൻസാഫ് സംഘം വലയിലാക്കിയത്. ഇയാളുടെ വീട്ടിൽ നിന്ന് 7 ഗ്രാം എംഡിഎംഎ കണ്ടെത്തി. കൂടാതെ ലഹരി ഉപയോഗിക്കുന്നതിനുള്ള ഇൻസുലിൻ സിറിഞ്ചുകളും കഞ്ചാവ് വലിക്കുന്നതിനുള്ള പ്രത്യേക ഉപകാരണവും സിറ്റി ഡാൻസാഫ് സംഘം കണ്ടെടുത്തു.

കഴിഞ്ഞ ഡിസംബറിൽ എം ഡി എംഎ യും ഗോൾഡൻ ഷാമ്പെയ്‌നും അടക്കം ഇയാൾ പിടിയിലായിരുന്നു.നിരവധി അടിപിടി കേസുകളിലും ഇയാൾ പ്രതിയാണ്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ലഹരി കച്ചവടത്തിനിറങ്ങി.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സ്ഥിരം കച്ചവടക്കാരെ നിരീക്ഷിച്ചു വരികയായിരുന്നു പോലീസ്. ഇതിനിടെ ഷാരോൺ വീട്ടിലെത്തിയതായി വിവരം ലഭിച്ച ഡാൻസാഫ് സംഘം വീട് വളഞ്ഞു ഷാരോണിനെ വലയിലാക്കി. ഇയാൾ കൂടുതൽ ലഹരി വസ്തുക്കൾ ശേഖരിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം പൊലീസ് വിശദമായ പരിശോധന നടത്തുകയാണ്

 

Tags:

#DANSAF #mdma #opeartion thoofan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap