Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / സിഎംആർഎൽ–എക്സാലോജിക് ഇടപാട്; പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്കെന്ന് സൂചന

എറണാകുളം

സിഎംആർഎൽ–എക്സാലോജിക് ഇടപാട്; പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്കെന്ന് സൂചന

Jishitha Bigtv Jishitha Bigtv
June 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിഎംആർഎൽ–എക്സാലോജിക് ഇടപാട്; പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്കെന്ന് സൂചന
വീണയ്ക്ക് സിഎംആര്‍എലിന്റെ കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ഇടപെട്ടോ എന്ന് പരിശോധിക്കും

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചന. കരാറുമായി ബന്ധപ്പെട്ട പണമിടപാടുകളും സേവനങ്ങളുടെ യാഥാർത്ഥ്യവും സംബന്ധിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്.സേവനമൊന്നും നല്‍കാത്ത വീണയ്ക്കും എക്‌സാലോജിക്കിനും സിഎംആര്‍എല്‍ നല്‍കിയത് രണ്ടേമുക്കാല്‍ കോടി രൂപയാണ്. എന്തിന് പണം നല്‍കി സേവനമെന്ത് എന്ന ചോദ്യങ്ങള്‍ക്ക് വീണയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും കൃത്യമായ മറുപടിയില്ല. ഇതോടെയാണ് കരാറില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഇടപടല്‍ സംബന്ധിച്ച് പരിശോധന നടത്താനുള്ള ഇഡിയുടെ തീരുമാനം.

സിഎംആര്‍എലിന് പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നടക്കം ലഭിച്ച ഏതെങ്കിലും വഴിവിട്ട സഹായത്തിനുള്ള പ്രതിഫലമാണോ പണമെന്നാണ് ഇഡിയുടെ സംശയം. കരിമണല്‍ ഖനനത്തിന് പ്രത്യുപകാരമാണ് കരാറും പണവുമെന്ന രാഷ്ട്രീയ ആരോപണങ്ങളുടെ ചുവടുപിടിച്ചുകൂടിയാണ് ഇഡിയുടെ പരിശോധന. സിഎംആര്‍എല്ലിന് കരാര്‍ ലഭിക്കുമ്പോള്‍ പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി. കരാറിന്റെ മറവില്‍ നടന്നത് കോടികളുടെ കരിമണല്‍കൊള്ളയാണെന്നാണ് ആരോപണം. കരാറിനെ കുറിച്ച് പിതാവ് പിണറായി വിജയന് അറിവുണ്ടോ എന്ന് ആദ്യ ദിവസം ഇഡി വീണയോട് ചോദിച്ചു. അറിയില്ലെന്ന മറുപടി നല്‍കി വീണ തത്കാലം ഒഴിഞ്ഞെങ്കിലും അന്വേഷണത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഇഡിയുടെ ചോദ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. വലിയ പ്രാധാന്യമില്ലാത്ത ഒന്നുരണ്ട് അനുബന്ധ ചോദ്യങ്ങള്‍ക്ക് വീണ നല്‍കിയ മറുപടി പിണറായി വിജയനെ വേണ്ടിവന്നാല്‍ ചോദ്യമുനയില്‍ എത്തിക്കാന്‍ ഇഡിയെ സഹായിക്കുന്നതാണ്. എന്നാല്‍ കുറേകൂടി ആധികാരിക വിവരങ്ങള്‍കൂടി ശേഖരിച്ച ശേഷമാകും പിണറായി വിജയനിലേക്കുള്ള ഇഡിയുടെ നീക്കം. രണ്ട് തവണയായി വീണയെ പതിനാറ് മണിക്കൂറിലേറെ ചോദ്യം ചെയ്ത ഇഡി ജൂലൈ ആദ്യ വാരത്തില്‍ വീണും വിളിപ്പിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് എസ്എഫ്‌ഐഒ രേഖകളുടെ പരിശോധനയും ഇഡി പൂര്‍ത്തിയാക്കും. ശശിധരന്‍ കര്‍ത്തയുടെ മാസപ്പടി ഡയറിയുടെ പൂര്‍ണവിവരങ്ങളും ഇഡിയുടെ കൈവശമുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്കും വരും ദിവസങ്ങളില്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളും ജീവനക്കാരും മറുപടി നല്‍കേണ്ടി വരും.

Tags:

#Cmrl exalogic #ED #Pinarayi Vijayan #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

എറണാകുളം

ശബരിമല തന്ത്രി; ‘പിതാവ് കേസിൽപ്പെട്ടാൽ മകന് അയോഗ്യതയില്ല, കണ്ഠര് ബ്രഹ്മദത്തനെ പിന്തുണച്ച് ദേവസ്വം മന്ത്രി

എറണാകുളം

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ ആധികാരികത ചോദ്യം ചെയ്ത് സിബിഐ; സെക്രട്ടറിയുടെ ഒപ്പുള്ള പകർപ്പ് ഹാജരാക്കാൻ ഹൈക്കോടതി

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap