Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ധവളപത്രം രാഷ്ട്രീയ ആക്ഷേപമെന്ന് ബജറ്റിൽ തെളിഞ്ഞെന്ന് പ്രതിപക്ഷംഎല്ലാവർക്കും പരിഗണന; സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച് വി ഡി സതീശന്റെ ബജറ്റ്സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഇല്ലാത്ത വി ഡി സർക്കാർ ബജറ്റ്ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ.എം കെ റാമിന് മുൻകൂർ ജാമ്യമില്ലഡിഎച്ച്എസ് കസേരയ്ക്കായി നാടകീയ രംഗങ്ങൾ; ഇന്ന് ചേരാനിരുന്ന ഉന്നതാധികാരസമിതി യോഗം മുടങ്ങിആൺസുഹൃത്ത് മർദിച്ചതിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കി; ആൺസുഹൃത്ത് പൊലീസ് പിടിയിൽകശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്; മുഹമ്മദ്‌ ഹനീഷിന് ഹൈക്കോടതിയുടെ അന്ത്യശാസനംഅൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ആൺസുഹൃത്ത് മർദിച്ചതിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കി; ആൺസുഹൃത്ത് പൊലീസ് പിടിയിൽ

ഏറ്റവും പുതിയത്

ആൺസുഹൃത്ത് മർദിച്ചതിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കി; ആൺസുഹൃത്ത് പൊലീസ് പിടിയിൽ

Merlin Bigtv Merlin Bigtv
June 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആൺസുഹൃത്ത് മർദിച്ചതിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കി; ആൺസുഹൃത്ത് പൊലീസ് പിടിയിൽ

കണ്ണൂർ പാനൂരിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ പാലയാട് യൂണിവേഴ്സിറ്റി ക്യാംപസിലെ അധ്യാപക ആദിത്യ അനിൽകുമാർ ആണ് മരിച്ചത്. ആൺസുഹൃത്ത് മർദിച്ചതിനെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കുടുംബത്തിൻ്റ പരാതി. കേസിൽ ആൺസുഹൃത്ത് ശരൺ പിടിയിലായി.

ഈ മാസം 15ന് രാത്രി 10.30ഓടെയാണ് ആദിത്യ സ്വന്തം വീട്ടിലെ ശുചിമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ആദിത്യ മരിച്ചത്. ആത്മഹത്യാശ്രമത്തിന് പിന്നാലെ ആൺസുഹൃത്ത് ശരണിനെതിരെ ആദിത്യയുടെ കുടുംബം പരാതി നൽകിയിരുന്നു. എട്ടാം തീയതി ശരൺ ആദിത്യയെ മർദിച്ചിരുന്നു എന്നായിരുന്നു പരാതി. ദേഹത്ത് മർദനമേറ്റ പാടുകൾ ഉണ്ടെന്ന് ആദിത്യ അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ആദിത്യയുടെ കുടുംബം ആവശ്യപ്പെട്ടു.

മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേ പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. അതിനിടെയാണ് ഒളിവിലായിരുന്ന ശരണിനെ പൊലീസ് പിടികൂടിയത്. ശരണിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Tags:

#attack #boyfriend #college #harassment #police #suicide #teacher
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ധവളപത്രം രാഷ്ട്രീയ ആക്ഷേപമെന്ന് ബജറ്റിൽ തെളിഞ്ഞെന്ന് പ്രതിപക്ഷം

ഏറ്റവും പുതിയത്

എല്ലാവർക്കും പരിഗണന; സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച് വി ഡി സതീശന്റെ ബജറ്റ്

ഏറ്റവും പുതിയത്

സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഇല്ലാത്ത വി ഡി സർക്കാർ ബജറ്റ്

Recent Posts

  • ധവളപത്രം രാഷ്ട്രീയ ആക്ഷേപമെന്ന് ബജറ്റിൽ തെളിഞ്ഞെന്ന് പ്രതിപക്ഷം
  • എല്ലാവർക്കും പരിഗണന; സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച് വി ഡി സതീശന്റെ ബജറ്റ്
  • സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഇല്ലാത്ത വി ഡി സർക്കാർ ബജറ്റ്
  • ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ.എം കെ റാമിന് മുൻകൂർ ജാമ്യമില്ല
  • ഡിഎച്ച്എസ് കസേരയ്ക്കായി നാടകീയ രംഗങ്ങൾ; ഇന്ന് ചേരാനിരുന്ന ഉന്നതാധികാരസമിതി യോഗം മുടങ്ങി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap