Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമ

എറണാകുളം

പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമ

Merlin Bigtv Merlin Bigtv
June 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമ

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര. എറണാകുളം ജില്ലയിലെ ആലുവ – മാഞ്ഞാലി റൂട്ടിലെ സ്വകാര്യ ബസുടമയാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നൊരു ദിവസത്തേക്ക് ബസിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് പൂർണമായും ടിക്കറ്റ് ഒഴിവാക്കിയാണ് പ്രതിഷേധം.

മാഞ്ഞാലി – ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ ഫ്ലവർ ബസിലാണ് പ്രതിഷേധ സൂചകമായി പുരുഷന്മാർക്ക് സമ്പൂർണ സൗജന്യ യാത്ര നൽകിയത്. രാവിലെ മുതൽ രാത്രി വരെയുള്ള ഇന്നത്തെ ഏഴ് സർവീസുകളിലും, ലിറ്റിൽ ഫ്ലവർ ബസിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് ടിക്കറ്റ് വേണ്ട. പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുടമകൾക്ക് വൻ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് ബസുടമയായ ഡേവിസ് ചൂണ്ടിക്കാട്ടുന്നത്.

പ്രിയദർശിനി പദ്ധതി ആരംഭിച്ചിട്ടും തങ്ങളുടെ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ടിക്കറ്റിനൊപ്പം ബസ് ജീവനക്കാർ മധുരം വിതരണം ചെയ്തു. സ്വകാര്യ ബസ് വ്യവസായ മേഖലയെ പിടിച്ച് നിർത്താൻ ബജറ്റിൽ എങ്കിലും കരുതൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസുടമകളും തൊഴിലാളികളും.

Tags:

#free travel #kochi #men #Private bus #sweets #ticket
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

എറണാകുളം

തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap