Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടി അന്തിമഘട്ടത്തില്‍; നിര്‍ണ്ണായക ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍

ഇന്ത്യ

യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടി അന്തിമഘട്ടത്തില്‍; നിര്‍ണ്ണായക ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍

Jishitha Bigtv Jishitha Bigtv
June 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടി അന്തിമഘട്ടത്തില്‍; നിര്‍ണ്ണായക ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍
കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് വ്യാപാര പ്രതിനിധി സംഘം നിലവിൽ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് ഗോർ പറഞ്ഞു

ഇന്ത്യയും യുഎസും തമ്മിലുള്ള നിർണായക വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് സൂചന. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ 99 ശതമാനവും പൂർത്തിയായെന്നും അന്തിമ തീരുമാനത്തിലേക്ക് എത്താൻ ബാക്കി വെറും ഒരു ശതമാനം മാത്രമാണെന്നും യുഎസ് പ്രതിനിധി സെർജിയോ ഗോർ വ്യക്തമാക്കി.ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശേഷിക്കുന്ന വിഷയങ്ങൾ സാങ്കേതികവും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതുമാണെന്നും അവയും ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ അവസാനഘട്ട ചർച്ചകൾ തുടരുകയാണെന്നും കരാർ ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രഖ്യാപിക്കപ്പെടാനിടയുണ്ടെന്നും സൂചന നൽകി.

വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക, നിക്ഷേപം വർധിപ്പിക്കുക, വിപണി പ്രവേശനം എളുപ്പമാക്കുക, കയറ്റുമതി-ഇറക്കുമതി രംഗത്തെ തടസ്സങ്ങൾ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കരാർ രൂപപ്പെടുന്നത്. ഉൽപ്പാദനം, സാങ്കേതികവിദ്യ, കാർഷിക മേഖല, ഊർജം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും കരാർ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിന് പുതിയ ദിശ നൽകുന്നതായിരിക്കും ഈ കരാർ. ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ-യുഎസ് സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് പുതിയ പുരോഗതിയെ വിദഗ്ധർ കാണുന്നത്.

Tags:

#india us trade deal #new delhi
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap