Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ പിൻവാതിൽ നിയമനത്തിന് നീക്കമെന്ന് മുസ്ലീം ലീഗ്

കേരളം

മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ പിൻവാതിൽ നിയമനത്തിന് നീക്കമെന്ന് മുസ്ലീം ലീഗ്

Merlin Bigtv Merlin Bigtv
June 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ പിൻവാതിൽ നിയമനത്തിന് നീക്കമെന്ന് മുസ്ലീം ലീഗ്

മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ പിൻവാതിൽ നിയമനത്തിന് നീക്കമെന്ന് മുസ്ലീം ലീഗ് ആരോപണം. ക്ലാർക്ക്, കാഷ്യർ തസ്തികയിലെ നിയമനത്തിലാണ് ക്രമക്കേട് ആരോപണം. ഇടത് അനുകൂല ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സിപിഐഎം പിൻവാതിൽ നിയമനം നടത്തുന്നു എന്ന് ലീഗ് സഹകരണ സെൽ സംസ്ഥാന കൺവീനർ ഇസ്മാഈൽ മൂത്തേടം ബിഗ് ടിവിയോട് പറഞ്ഞു.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ചൊല്ലിയുള്ള തർക്കം വീണ്ടും രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ മറ്റ് ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ലയിച്ചെങ്കിലും, മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ലയനവുമായി ബന്ധപ്പെട്ട നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ലയന വിഷയത്തിൽ അന്തിമ തീരുമാനം സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ, ബാങ്കിലെ പുതിയ നിയമന നടപടികൾ പിൻവാതിൽ നിയമനമാണ് എന്നാണ് ലീഗ് ആരോപിക്കുന്നത്. ജില്ലാ ബാങ്കിലെ ക്ലാർക്ക്, കാഷ്യർ തസ്തികയിലേക്കുള്ള അഭിമുഖത്തിന് ഉദ്യോഗാർഥികളെ ക്ഷണിച്ചതോടെയാണ് വിവാദം ഉയർന്നത്. ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സിപിഐഎം പിൻവാതിൽ നിയമനത്തിന് ശ്രമിക്കുകയാണെന്നാണ് ലീഗ് ആരോപണം.

ലയന നടപടികൾ പൂർണമായിട്ടില്ലാത്ത സാഹചര്യത്തിൽ നിയമനത്തിന് കേരള ബാങ്ക് ഭരണസമിതിക്ക് അധികാരമില്ലെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ നിയമന നടപടികളുമായി മുന്നോട്ടുപോകുന്നത് കോടതി ഉത്തരവുകളുടെ അന്തസ് തകർക്കുന്നതിന് തുല്യമാണെന്നും മുസ്ലീം ലീഗ് വിമർശിച്ചു. നിയമന നടപടികൾ പിൻവലിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും ലീഗ് നേതൃത്വം മുന്നറിയിപ്പ് നൽകി.

Tags:

#backdoor appointments #CPIM #kerala bank #Malappuram District Cooperative Bank #muslim league
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ

നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കേരളം

വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap