Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇടുക്കി / മൂന്നാറിൽ കുടിയിറക്കൽ ഭീഷണിയിൽ തോട്ടം തൊഴിലാളികൾ; വിഷയത്തിൽ ഇടപെട്ട് തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

ഇടുക്കി

മൂന്നാറിൽ കുടിയിറക്കൽ ഭീഷണിയിൽ തോട്ടം തൊഴിലാളികൾ; വിഷയത്തിൽ ഇടപെട്ട് തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Merlin Bigtv Merlin Bigtv
May 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
മൂന്നാറിൽ കുടിയിറക്കൽ ഭീഷണിയിൽ തോട്ടം തൊഴിലാളികൾ; വിഷയത്തിൽ ഇടപെട്ട് തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

ഇടുക്കി മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തോട്ടം തൊഴിലാളികൾ കുടിയിറക്കൽ ഭീഷണിയിൽ. എസ്റ്റേറ്റ് മാനേജറുടെ നേതൃത്വത്തിൽ ചിലരെ നിർബന്ധിച്ച് കുടിയിറക്കുന്നുവെന്ന് പരാതി. രോഗിയായ തൊഴിലാളി ജോലിക്ക് എത്താതിരുന്നതിന് എസ്റ്റേറ്റ് മാനേജറുടെ നേതൃത്വത്തിൽ ലയം പൊളിച്ച് നീക്കാനും ശ്രമിച്ചു. ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ തൊഴിൽവകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ വിഷയത്തിൽ ഇടപെട്ടു. ഇത്തരം രീതികൾ അനുവദിക്കാനാകില്ലെന്നും ലേബർ ഓഫീസറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ട് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

മൂന്നാർ വാഗുവര എസ്റ്റേറ്റ് ലക്കം ന്യൂ ഡിവിഷനിലെ തൊഴിലാളിയായ കാളിദാസനും ഭാര്യ ഗീതയും താമസിക്കുന്ന ലയത്തിലെത്തിയായിരുന്നു എസ്റ്റേറ്റ് മാനേജരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരാക്രമം. അപകടത്തിൽ പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലായിരുന്ന കാളിദാസന് തോട്ടത്തിൽ ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇവരുടെ കിടപ്പാടം പൊളിച്ച് കുടുംബത്തെ പെരുവഴിയിൽ ഇറക്കാൻ കമ്പനി അധികൃതർ ശ്രമിച്ചത്. രോഗികളും കുട്ടികളും പ്രായമായവരുമടങ്ങുന്ന നിരവധി കുടുംബങ്ങളാണ് ഇവിടെ കുടിയിറക്കൽ ഭീഷണി നേരിടുന്നത്. സുപ്രഭാതം വിത്ത് സുജയ പാർവതിയിലൂടെ പ്രശ്നം തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്.

കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഗൗരവമേറിയ സംഭവത്തിൽ തൊഴിലാളി യൂണിയനുകൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിലും തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.

Tags:

#Bindu Krishna #eviction #idukki #kannan devan hills #munnar #Plantation workers
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഇടുക്കി

തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ

ഇടുക്കി

മുല്ലപ്പെരിയാർ വീണ്ടും വിവാദത്തിൽ; ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം

ഇടുക്കി

ഇടുക്കിയിൽ മഴയ്ക്ക് നേരിയ ആശ്വാസം; മലങ്കര ഡാമിലെ ജലനിരപ്പ് നിരീക്ഷണത്തിൽ, ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap