Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വീണ വിജയനെ വളഞ്ഞിട്ട് പൂട്ടാൻ ഇ. ഡി,ചോദ്യം ചെയ്യാൻ ഉടൻ സമൻസ് നൽകും

ഏറ്റവും പുതിയത്

വീണ വിജയനെ വളഞ്ഞിട്ട് പൂട്ടാൻ ഇ. ഡി,ചോദ്യം ചെയ്യാൻ ഉടൻ സമൻസ് നൽകും

Jishitha Bigtv Jishitha Bigtv
May 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
വീണ വിജയനെ വളഞ്ഞിട്ട് പൂട്ടാൻ ഇ. ഡി,ചോദ്യം ചെയ്യാൻ ഉടൻ സമൻസ് നൽകും
സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വീണാവിജയനെ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി ഉടൻ ചോദ്യംചെയ്‌തേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈകണ്ടിയിലിനെതിരെ കുരുക്ക് മുറുക്കാന്‍ ഇഡി. വീണയുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തികയിടപാടുകള്‍ സമഗ്രമായി അന്വേഷിക്കാന്‍ തീരുമാനം. വീണയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തുന്നതിനൊപ്പം വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍ സമന്‍സും നല്‍കും.ഹൈക്കോടതി അനുമതിക്ക് പിന്നാലെ മണിക്കൂറുകള്‍ക്കകമുള്ള മിന്നല്‍ പരിശോധനയുടെ അതേ വേഗം തുടരമ്പേഷണത്തിലുമുണ്ടാകുമെന്ന സൂനചകളാണ് ഇഡി നല്‍കുന്നത്. റെയ്ഡില്‍ കണ്ടെത്തിയ വീണയുടേതടക്കം 242 അക്കൗണ്ടുകളിലെ 18 കോടിയിലേറെ രൂപ മരവിപ്പിച്ച് ഇഡി നല്‍കിയത് വ്യക്തമായ സൂചനയാണ്. സിഎംആര്‍എല്ലില്‍ നിന്ന് വീണ്ക്കും എക്‌സാലോജിക്കിനും ലഭിച്ചത് രണ്ടേമുക്കാല്‍ കോടിയിലേറെ രൂപയാണ്. ഇഡി അന്വേഷണം ഇതില്‍ മാത്രം ചുരുക്കാന്‍ ഉദേശിക്കുന്നില്ല.

വീണയും കുടുംബവും കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം. ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ വീട്ടിലെ റെയ്ഡും ഇതിന്റെ ഭാഗമാണ്. സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ വിവരം എസ്എഫ്‌ഐഒയ്ക്ക് വീണ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. വീണയില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റള്‍ ഉപകരണങ്ങളുടെ പരിശോധനയടക്കം ഇതില്‍ നിര്‍ണായകമാകും. റെയ്ഡിന് ശേഷം നാളെ ചേരുന്ന അവലോകനത്തിന് ശേഷമാകും ഇഡിയുടെ തുടര്‍ നീക്കങ്ങള്‍. വീണ വിദേശത്തേക്ക് പോകാനുള്ള സാധ്യതകള്‍ മുന്നില്‍കണ്ട് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനും ആലോചനയുണ്ട്. എത്രയും വേഗം രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി പ്രതികളെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ ശ്രമം. അറസ്റ്റടക്കമ്മുള്ള സാധ്യതകളും ഇ.ഡി തള്ളുന്നില്ല. 2015 മുതല്‍ 2023 വരെയുള്ള പതിനഞ്ച് വര്‍ഷത്തിനിടെ 182 കോടി രൂപയാണ് ശശിധരന്‍ കര്‍ത്ത കോഴയായി നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ കൂടി പരിശോധിക്കുന്നതോടെ യുഡിഎഫ് നേതാക്കളടക്കം വരും ദിവസങ്ങളില്‍ ഇ.ഡിയുടെ റഡാറിലെത്തും.

 

Tags:

#Cmrl exalogic #ED #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്

ഏറ്റവും പുതിയത്

വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

ഏറ്റവും പുതിയത്

ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap