Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇടുക്കി / മൂന്നാറിൽ മലയാളികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; മുല്ലപ്പെരിയാർ പൊട്ടിച്ച് കൊല്ലുമെന്നും ഭീഷണി

ഇടുക്കി

മൂന്നാറിൽ മലയാളികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; മുല്ലപ്പെരിയാർ പൊട്ടിച്ച് കൊല്ലുമെന്നും ഭീഷണി

BigTV News Desk BigTV News Desk
May 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
മൂന്നാറിൽ മലയാളികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; മുല്ലപ്പെരിയാർ പൊട്ടിച്ച് കൊല്ലുമെന്നും ഭീഷണി

മൂന്നാറിൽ മലയാളികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം. വർക്കലയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ സഞ്ചാരികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബസ് തല്ലിപ്പൊളിക്കാനും ശ്രമം നടന്നു. ആക്രമണത്തിന് പിന്നിൽ തമിഴ്നാട്ടുകാരായ പ്രദേശവാസികളാണെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു.

മൂന്നാർ ടൗണിൽ നിന്നും 32 കിലോ മീറ്റർ അകലെയുള്ള ടോപ്പ് സ്റ്റേഷനിൽ രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. വഴിയോര കച്ചവടക്കാരായ സ്ത്രീകളും കുട്ടികളും പ്രായമായവരുമടങ്ങിയ സംഘമാണ് വിനോദസഞ്ചാരികളെ ആക്രമിച്ചത്. ബസിൽ നിന്ന് യാത്രക്കാരെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ, വടികളുമായെത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി.

അക്രമത്തിൽ 12 വയസുള്ള കുട്ടിക്കും പരിക്കേറ്റു. മർദനത്തിനു പുറമേ അസഭ്യ വർഷവും ഉണ്ടായി. കൂടാതെ, മുല്ലപ്പെരിയാർ ഡാം പൊട്ടിച്ച് മലയാളികളെ കൊല്ലുമെന്ന തരത്തിലുള്ള ഭീഷണികളും സംഘം ഉയർത്തി. സഞ്ചാരികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങളിൽ പൊലീസിനോട് പരാതി പറഞ്ഞാലും കാര്യമായ നടപടി ഉണ്ടാകാറില്ലെന്നാണ് ആക്ഷേപം. അതിർത്തി പ്രദേശമായതിനാൽ തമിഴ്നാട് പൊലീസിൽ പരാതി നൽകാൻ നിർദേശിക്കും. വർക്കല സ്വദേശികളായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്.

Tags:

#attack #mullapperiyar dam #munnar #Tamil Nadu #tourist #varkkala
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇടുക്കി

പീരുമേട്ടിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു; സമീപവാസികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഇടുക്കി

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്

ഇടുക്കി

മൂന്നാറിൽ കുടിയിറക്കൽ ഭീഷണിയിൽ തോട്ടം തൊഴിലാളികൾ; വിഷയത്തിൽ ഇടപെട്ട് തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap