Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എന്റർടെയ്ൻമെന്റ് / പ്രജേഷ് സെൻ- ആസിഫ് അലി ചിത്രം ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് , ഫസ്‌റ്റ് ലുക്ക് പോസ്റ്റർ റിലീസായി

എന്റർടെയ്ൻമെന്റ്

പ്രജേഷ് സെൻ- ആസിഫ് അലി ചിത്രം ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് , ഫസ്‌റ്റ് ലുക്ക് പോസ്റ്റർ റിലീസായി

BigTV News Desk BigTV News Desk
May 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
പ്രജേഷ് സെൻ- ആസിഫ് അലി ചിത്രം ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് , ഫസ്‌റ്റ് ലുക്ക് പോസ്റ്റർ റിലീസായി
ആസിഫ് അലി നായകനായ ‘ഹൗഡിനി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലയാള സിനിമയിൽ മാജിക് പ്രമേയവുമായി ഒരുങ്ങുന്ന ‘ഹൗഡിനി – ദി കിംഗ് ഓഫ് മാജിക്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മജീഷ്യനായാണ് ആസിഫ് അലി എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ താരത്തിന്റെ ശക്തമായ പ്രകടനത്തിന് സൂചന നൽകുന്നു.
മാജിക്കിനൊപ്പം ആക്ഷനും ഇമോഷനും ചേർന്ന തിയേറ്റർ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് സംവിധായകൻ വ്യക്തമാക്കി. ‘ക്യാപ്റ്റൻ’, ‘വെള്ളം’, ‘മേരി ആവാസ് സുനോ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് പ്രജേഷ് സെന്റെ പുതിയ ചിത്രം എത്തുന്നത്.

ബ്ലൂ ഹിൽ നൈൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി പി. സാം ആണ് ചിത്രത്തിന്റ നിർമാണം നിർവഹിക്കുന്നത് . പ്രജേഷ്സെൻ മൂവി ക്ലബാണ് ചിത്രത്തിന്റ സഹനിർമാണം. അബ്ബാസ് സിറാജ്, ഷംസീർ ഹംസ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ചിത്രത്തിന്റ സിനിമാറ്റോഗ്രാഫർ നൗഷാദ് ഷെരീഫ്, എഡിറ്റർ: ബിജിത് ബാല, ആർട്ട്: ത്യാഗു തവനൂർ എന്നിവരാണ്.ബിജിബാൽ ആണ് ഹൗഡിനി ചിത്രത്തിന്റ സംഗീത സംവിധാനം നിർവഹിക്കുന്നത്.”ആകാശമായവളേ…” എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടെതാണ് ഗാനരചന.വെള്ളത്തിന് ശേഷം സംഗീത വിസ്മയം തീർക്കാൻ പ്രജേഷ് സെൻ- ബിജിപാൽ കോംബോ എത്തുന്നു എന്നതും ഈ ചിത്രത്തിന്റ പ്രത്യേകതയാണ്.

അന്തരിച്ച പ്രശസ്‌ത നാടക സംവിധായകൻ പ്രശാന്ത് നാരായണൻ ശ്രദ്ധേയമായ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, പ്രശാന്ത് അലക്സാണ്ടർ, ക്രിസ് വേണുഗോപാൽ, ഡോ. അമർ രാമചന്ദ്രൻ, ദേവി നായർ, വിവിയ ശാന്ത്, ഗീതി സംഗീത, ഡോ. പ്രസീദ, ട്വിങ്കിൾ ജോബി, അഞ്ചു എബ്രഹാം, ശ്രീറാം, അധീഷ് ദാമോദരൻ, ഡോ. ഷിനു, ജോഹൻ സാം ജോബി, മാസ്‌റ്റർ വൈഭവ് സുരേഷ്, ജിതേന്ദ്രൻ, സുചിത്ര, സന്ധ്യ രമേശ്, സാക്കിർ മനോളി, ജിജിന, അമര പല്ലവി, മനോജ് മാത്രാടൻ തുടങ്ങി നിരവധി പേർ വേഷമിടുന്നു.

മേക്കപ്പ്: റഷീദ് അഹമ്മദ്, വസ്‌ത്രാലങ്കാരം: അഫ്രീൻ കല്ലൻ, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ തമ്പുരാൻ, ഓഡിയോഗ്രാഫി: അജിത് എ. ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: ജിത്തു പിരപ്പൻകോട്, സെക്കന്റ് യൂണിറ്റ് കാമറ: ലെബിസൺ ഗോപി, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ: ഗിരീഷ് മാരാർ, ത്രിൽസ്: മാഫിയ ശശി, ഡി.ഐ: ആക്ഷൻ ഫ്രെയിം മീഡിയ, കളറിസ്റ്റ്: സുജിത് സദാശിവൻ, ഡിജിറ്റൽ കണ്ടന്റ് മാനേജർ: ബാലു പരമേശ്വർ, സ്ക്രിപ്റ്റ് ആൻഡ് ഡയറക്ടർ അസോസിയേറ്റ്: എം കുഞ്ഞാപ്പ, വീ എഫക്സ് ഡയറക്ടർ: രതീഷ് രാമകൃഷ്ണൻ, സിങ്ക് സൗണ്ട്: എൽ.ജെ. മൈൽ സ്റ്റുഡിയോ, മാജിക് കൊറിയോഗ്രാഫർ: സമീർ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ: പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കോ ഓർഡിനേഷൻ: ഷിബിരാജ്, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്, ഡിജിറ്റൽ പബ്ലിസിറ്റി: ബ്രാൻഡ് പിക്സ്, താമിർ ഓക്കേ, സ്റ്റിൽ ഫോട്ടോഗ്രാഫി: ലെബിസൺ ഫോട്ടോസ്, അജീഷ് കടയ്ക്കൽ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, പ്രൊമോഷൻ ആൻഡ് മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ, തുടങ്ങിയവരാണ് ചിത്രത്തിന്റ മറ്റ് അണിയറപ്രവർത്തകർ.

Tags:

#ASIF ALI #cinema #HOUDINI FIRST LOOK POSTER RELEASE
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

എന്റർടെയ്ൻമെന്റ്

ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്ത്;ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

എന്റർടെയ്ൻമെന്റ്

“പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4 ന് പൂജാ ചടങ്ങുകളോടെ തുടക്കം“

എന്റർടെയ്ൻമെന്റ്

ആഷിക് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ”അതിമനോഹരത്തിന്റെ” സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്ത്

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap